മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം
ലയണല്‍ മെസ്സി വിരമിക്കല്‍ തീരുമാനം മാറ്റിയതില്‍ ബ്രസീലിന്റെ ബംബംറാണിയും ചൂടന്‍ മോഡലുമായ സൂസി കോര്ട്ടസിന് സന്തോഷം. വെറുതെ സന്തോഷിക്കുകയല്ല, ലയണല്‍ മെസ്സിക്ക് ഡെഡിക്കേറ്റ് ചെയ്ത് ഒരു അപൂര്‍വ്വ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കോര്‍ട്ടസ് ഈ വാര്‍ത്ത ആഘോഷിക്കുന്നത്. നേരത്തെ മെസ്സി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തതിനെക്കാള്‍ കടുപ്പം കൂടിയതാണ് ഈ ഫോട്ടോ.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ മെസ്സിക്ക് വേണ്ടി ഇതിന് മുമ്പും കുറേ ചിത്രങ്ങള്‍ സൂസി കോര്‍ട്ടസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മെസ്സി എന്നെഴുതിയ പത്താം നമ്പര്‍ കുപ്പായമിട്ടാണ് ഇവര്‍ ഈ അഭ്യാസമെല്ലാം കാട്ടുന്നത്. മെസ്സിയുടെ തിരിച്ചുവരവിന് ശേഷം സൂസി കോര്‍ട്ടസ് പുറത്തുവിട്ട ഈ ചിത്രം കണ്ടാല്‍ ആരും ഞെട്ടിപ്പോകും. കോര്‍ട്ടസിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു..

കണ്ടാല്‍ ഹാര്‍ട്ട് അറ്റാക്ക്
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കണ്ടാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്ന തരത്തിലുളള ചിത്രമാണ് സൂസി കോര്‍ട്ടസ് വെള്ളിയാഴ്ച പോസ്റ്റ് ചെയ്തത്. അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് ഡെഡിക്കേറ്റ് ചെയ്ത ആ ഫോട്ടോ ഇതാണ്.

സൂസി പറയുന്നു
ചിത്രം മാത്രമല്ല, അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരം തിരിച്ചുവന്നതിലുള്ള സന്തോഷം അറിയിച്ച് ഒരു സന്ദേശവും സൂസി കോര്‍ട്ടസിന്റെ വകയായി ഉണ്ട്. ഹി ഈസ് ബാക്ക് എന്നായിരുന്നു സന്ദേശം. ഒപ്പമുള്ള ചിത്രം കാപ്ഷന്‍ പറ്റിയത് തന്നെ.

ആ കവര്‍
ലോക പിന്‍ഭാഗ സുന്ദരിപ്പട്ടം കൈവശം വെക്കുന്ന ഹോട്ട് മോഡലാണ് സൂസി കോര്‍ട്ടസ്. സ്വദേശം ബ്രസീല്‍. പ്ലേ ബോയ് മാഗസിന്റെ കവറില്‍ സൂസി കോര്‍ട്ടസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ആ കവര്‍.

മെസ്സിയുടെ ആരാധികയാണ്
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കടുത്ത ആരാധികയാണ് സൂസി കോര്‍ട്ടസ്. മെസിക്ക് വേണ്ടി ധാരാളം ചിത്രങ്ങള്‍ കോര്‍ട്ടസ് സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മെസ്സി തിരിച്ചുവരണം
മെസ്സി ഫുട്ബോളിലേക്ക് തിരിച്ചുവരണമെന്ന് ഒരുപാട് പേര് ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ബ്രസീലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തിന്റെ ഉടമായാണ് സൂസി കോര്‍ട്ടസ്

തിരിച്ചുവരാതിരിക്കാന്‍ പറ്റില്ല
ഈ ചിത്രങ്ങള്‍ കണ്ടാല്‍ മെസ്സിക്ക് തിരിച്ചുവരാതിരിക്കാന്‍ പറ്റില്ല എന്നാണ് സൂസിയുടെ ചിത്രങ്ങളെ സോഷ്യല്‍ മീഡിയ കളിയാക്കിയിരുന്നത്. പറഞ്ഞത് പോലെ തന്നെ മെസ്സി തിരിച്ചുവരികയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെ
ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി പോസ്റ്റിട്ടാണ് വിരമിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് സൂസി കോര്‍ട്ടസ് മെസ്സിയോട് പറഞ്ഞത്. എന്തായാലും മോഡലിന്റെ വാക്കുകള്‍ മെസ്സി തള്ളിക്കളഞ്ഞില്ല.

ബ്രസീലിനെ വിമര്‍ശിച്ചു
ബ്രസീല്‍ ടീമിലെ കളിക്കാരെ സൂസി കോര്‍ട്ടസ് നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പെറുവിനോട് തോറ്റ് കോപ്പ അമേരിക്കയില്‍ നിന്നും പുറത്തായതിനാണ് ഇത്.

ആദ്യമായിട്ടല്ല ചിത്രങ്ങള്‍
സൂസി കോര്‍ട്ടസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബാഴ്സ താരത്തിന്റെ പേരെഴുതിയ വസ്ത്രങ്ങളില്‍ ഒരുപാട് ചിത്രങ്ങളുണ്ട്. സ്വകാര്യഭാഗങ്ങള്‍ ഫുട്ബോള്‍ കൊണ്ട് മറച്ചാണ് ഇവര്‍ മെസ്സിക്ക് വേണ്ടി പോസ്റ്റുകള്‍ ഇടാറുള്ളത്.

ഭാര്യ ബ്ലോക്ക് ചെയ്തു
ലയണല്‍ മെസ്സിയും ഭാര്യയും ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മെസ്സി ധരിക്കുന്ന പത്താം നമ്പര്‍ എന്നെഴുതിയ ജഴ്സിയിട്ടാണ് സൂസി കോര്‍ട്ടസും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ ഇടാറുള്ളത്.

ബീച്ചിലെ ബിക്കിനി ഷോ
2015 ഏപ്രില്‍ മാസത്തില്‍ ബിക്കിനിയണിഞ്ഞ് ബീച്ചിലൂടെ പരസ്യമായി നടന്ന് സൂസി കോര്‍ട്ടസ് ശ്രദ്ധ പിടിച്ചുപറ്റി. 2015 ല്‍ നടന്ന പിന്‍ഭാഗ സുന്ദരിമാരെ കണ്ടെത്താനുള്ള മത്സരത്തില്‍ വിജയിച്ച സൂസി കോര്‍ട്ടസ് മിസ് ബംബം എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഹോട്ട് മോഡല്‍
അറിയപ്പെടുന്ന മോഡലും കൂടിയാണ് സൂസി കോര്‍ട്ടസ്. പ്രമുഖ ബ്രാന്‍ഡ് അടിവസ്ത്രങ്ങളുടെ മോഡലാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ സൂസി കോര്‍ട്ടസിനെ പിന്തുടരുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications