മെസ്സി തിരിച്ചുവരണമെന്ന് ബ്രസീലിന്റെ 'ബംബം'റാണി... ഈ ചിത്രങ്ങള്‍ കണ്ടാല്‍ വന്നുപോകും!
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിരമിച്ചതില്‍ ആരാധകര്‍ക്കുള്ള സങ്കടം തീര്‍ന്നിട്ടില്ല. മറഡോണ അടക്കമുള്ളവരുടെ വാക്കുകള്‍ മെസ്സി കണക്കിലെടുക്കുമെന്നും ഫുട്‌ബോളിലേക്ക് തിരിച്ചുവരുമെന്നും അവരിപ്പോഴും പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് മെസ്സി തിരിച്ചുവരണം എന്ന് ബ്രസീലില്‍ നിന്നും ഒരു ശബ്ദമുയര്‍ന്നത്. ലോക പിന്‍ഭാഗ സുന്ദരിപ്പട്ടം കൈവശം വെക്കുന്ന സൂസി കോര്‍ട്ടസിന്റേതായിരുന്നു ഈ അപേക്ഷ.
മിസ് ബംബം യൂണിവേഴ്‌സും ബ്രസീലിലെ പ്രമുഖ മോഡലുമാണ് സൂസി കോര്‍ട്ടസ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ മെസ്സിക്ക് വേണ്ടി കുറേ ചിത്രങ്ങളും സൂസി കോര്‍ട്ടസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മെസ്സി എന്നെഴുതിയ പത്താം നമ്പര്‍ കുപ്പായമിട്ട് ശരീരഭാഗങ്ങള്‍ പരമാവധി പ്രദര്‍ശിപ്പിച്ചാണ് ഈ ചൂടന്‍ മോഡലിന്റെ ചിത്രങ്ങള്‍. വലിയ പ്രതികരണമാണ് ഈ ചിത്രങ്ങള്‍ക്ക് കിട്ടുന്നത്.

മെസ്സിയുടെ ആരാധിക
അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ കടുത്ത ആരാധികയാണ് ലോക പിന്‍ഭാഗ സുന്ദരിപ്പട്ടത്തിന് ഉടമയായ സൂസി കോര്‍ട്ടസ്.

മെസ്സി തിരിച്ചുവരണം
ഇന്‍സ്റ്റഗ്രാമിലെ തുടരന്‍ പോസ്റ്റുകളിലൂടെയാണ്, വിരമിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് സൂസി കോര്‍ട്ടസ് മെസ്സിയോട് പറയുന്നത്.

ബ്രസീലിന് വിമര്‍ശനം
പെറുവിനോട് തോറ്റ് കോപ്പ അമേരിക്കയില്‍ നിന്നും പുറത്തായ ബ്രസീല്‍ ടീമിലെ കളിക്കാരെ സൂസി കോര്‍ട്ടസ് നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു

ആദ്യമായിട്ടല്ല
ഇതാദ്യമായിട്ടല്ല സൂസി കോര്‍ട്ടസ് മെസ്സിക്ക് വേണ്ടി ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം ചിത്രങ്ങളിടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ബാഴ്‌സ താരത്തിന്റെ പേരെഴുതിയ വസ്ത്രങ്ങളില്‍ ഒരുപാട് ചിത്രങ്ങളുണ്ട്

പുതിയ ചിത്രം ഇങ്ങനെ
സ്വകാര്യഭാഗങ്ങള്‍ ഒരു ഫുട്‌ബോള്‍ കൊണ്ട് മറച്ചാണ് ഇവര്‍ മെസ്സിക്ക് വേണ്ടി ഏറ്റവും പുതിയ പോസ്റ്റ് ഇട്ടത്.

പത്താം നമ്പറിലാണ് കണ്ണ്
ലയണല്‍ മെസ്സി ധരിക്കുന്ന പത്താം നമ്പര്‍ എന്നെഴുതിയ ജഴ്‌സിയിട്ടാണ് സൂസി കോര്‍ട്ടസും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ കാണാനായി ഒരുപാട് ആരാധകരും ഇവരുടെ പേജിലെത്തുന്നു.

മെസ്സിയുടെ ഭാര്യ ബ്ലോക്ക് ചെയ്തു
ഇവരുടെ തുടര്‍ച്ചയായ ഈ പോസ്റ്റുകള്‍ കാരണം ലയണല്‍ മെസ്സിയും ഭാര്യയും ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരണം ഇങ്ങനെ
ബിക്കിനയണിഞ്ഞ് ബീച്ചിലൂടെ പരസ്യമായി നടന്നാണ് സൂസി കോര്‍ട്ടസ് ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. 2015 ഏപ്രില്‍ മാസത്തിലായിരുന്നു സൂസി കോര്‍ട്ടസിന്റെ ടോപ് ലെസ് ഷോ.

മിസ് ബംബം
മിസ് ബംബം എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. 2015 ല്‍ നടന്ന പിന്‍ഭാഗ സുന്ദരിമാരെ കണ്ടെത്താനുള്ള മത്സരത്തിലാണ് സൂസി കോര്‍ട്ടസ് വിജയിയായത്

ഹോട്ട് മോഡല്‍
ബ്രസീലിലെ അറിയപ്പെടുന്ന മോഡലും കൂടിയാണ് സൂസി കോര്‍ട്ടസ്. മിസ് ബംബം മത്സരത്തില്‍ ജയിച്ചതോടെയാണ് പ്രമുഖ ബ്രാന്‍ഡ് അടിവസ്ത്രങ്ങളുടെ മോഡലാകാനുള്ള അവസരം ഇവരെ തേടിയെത്തിയത്.

ആരാധകര്‍ ഇഷ്ടംപോലെ
ഇന്‍സ്റ്റഗ്രാമില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ സൂസി കോര്‍ട്ടസിനെ പിന്തുടരുന്നുണ്ട്. ആയിരത്തില്‍പ്പരം ചിത്രങ്ങളും കോര്‍ട്ടസ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോപ്പുലറാണ് ഈ മത്സരം
കഴിഞ്ഞ വര്‍ഷം സാവോപോളോയിലാണ് പിന്‍ഭാഗ സുന്ദരിമാരെ കണ്ടെത്താനുള്ള മത്സരം നടന്നത്. ഫൈനല്‍ റൗണ്ടില്‍ എത്തുന്നവര്‍ക്കും വന്‍ പ്രശസ്തിയാണ് ലഭിക്കുന്നത് എന്നതിനാല്‍ ഓരോവര്‍ഷവും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്.

വിവാദങ്ങളും
കൃത്രിമമാര്‍ഗത്തിലൂടെ പിന്‍ഭാഗത്തിന്റെയും തുടകളുടെയും സൗന്ദര്യം വര്‍ദ്ധിപ്പിച്ച് മത്സരത്തിനെത്തുന്നവരും ഇഷ്ടം പോലെയുണ്ട്. കഴിഞ്ഞവര്‍ഷം റണ്ണറപ്പായ മത്സരാര്‍ഥി കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ കുത്തിവച്ച് മത്സരത്തിനെത്തി പിന്നീട് അസുഖബാധിതയായിരുന്നു.

സൂസി കോര്‍ട്ടസ് ജനുവിനാണ്
എന്നാല്‍ സൂസി കോര്‍ട്ടസ് ഇത്തരത്തിലുള്ള പൊടിക്കൈകളൊന്നും പരീക്ഷിക്കാറില്ല. ഭക്ഷണക്രമീകരണവും വ്യായാമവുമാണ് തന്റെ നേട്ടത്തിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്.
സൂസി കോര്‍ട്ടസിന്റെ ചിത്രങ്ങള്‍
സൂസി കോര്‍ട്ടസ് മെസ്സിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വീഡിയോ രൂപത്തില്‍ കാണൂ












Click it and Unblock the Notifications