മാറിടം മുക്കാലും കാട്ടി മിയ ഖലീഫയുടെ ഫേസ്ബുക്ക് ലൈവ്... ആരാധകര്‍ ഞെട്ടി
സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നില്ല മിയ ഖലീഫ് ലൈവില്‍ എത്തിയത്
ന്യൂയോര്‍ക്ക്: മിയ ഖലീഫ എന്ന് കേട്ടാല്‍ തന്നെ ആരാധകര്‍ക്ക് ആവേശമാണ്. പോണ് ഇന്ഡസ്ട്രിയിലെ തിളങ്ങും താരമാണ് മിയ.
പടികയറിയാല്‍ കിടപ്പറ പങ്കിടാതെ ഇറങ്ങാനാവില്ല, പ്ലേബോയ് മാൻഷനെ കുറിച്ചുള്ള 'ഡേര്‍ട്ടി സീക്രട്ട്സ്'
എന്നാല്‍ മിയ ഖലീഫ ഇപ്പോള്‍ വാര്‍ത്തയാകുന്നത് ഒരു ഫേസ്ബുക്ക് ലൈവിന്റെ പേരിലാണ്. കഴിഞ്ഞ ദിവസമാണ് മിയ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ വന്നത്. അത് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
അശ്ലീല സിനിമകളിലെ നായികയാണെങ്കിലും ഫേസ്ബുക്കില്‍ അങ്ങനെ വന്ന് നില്ക്കാന് പറ്റുമോ... എങ്കിലും മിയ ഖലീഫ ആരാധകരെ അത്രയ്ക്കങ്ങോട്ട് നിരാശപ്പെടുത്തിയില്ല.

അശ്ലീല സിനിമ രംഗത്ത് വളരെ പെട്ടെന്ന് പേരെടുത്ത താരമാണ് മിയ ഖലീഫ. ലബനോണില്‍ ജനിച്ച മിയ പഠിച്ചതും വളര്‍ന്നതും എല്ലാം അമേരിക്കയില്‍ ആയിരുന്നു.

മിയ ഖലീഫ എന്ന പേര് പലപ്പോഴും പലരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. പേര് കേള്‍ക്കുമ്പോള്‍ തോന്നുന്നതുപോലെ മിയ ഖലീഫ ഒരു മുസ്ലീം അല്ല. കത്തോലിക്ക വിശ്വാസിയാണ്.

കഴിഞ്ഞ ദിവസം മിയ ഖലീഫ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ഒരു ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു ഇത്. എന്നാല്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നില്ല എന്ന് മാത്രം.

റ്റെറ്റെഗ്രാം എന്ന ഫേസ്ബിക്ക് പേജിലൂടെയാണ് മിയ ഖലീഫ ലൈവില്‍ എത്തിയത്. തങ്ങള്‍ക്ക് വേണ്ടി മിയ ഖലീഫ ലൈവില്‍ എത്തി എന്ന് പറഞ്ഞ് ഇവര്‍ തന്നെ ആ വീഡിയോ പിന്നീട് അപ് ലോഡ് ചെയ്യുകയായിരുന്നു.

നഗ്നത സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളാണ് ഫേസ്ബുക്കിന് ഉള്ളത്. നഗ്നതയുടെ പേരില്‍ ലോകക്ലാസ്സിക് ചിത്രങ്ങള്‍ പോലും 'ബാന്‍; ചെയ്തിട്ടുണ്ട് ഫേസ്ബുക്ക്.

എന്തായാലും ആരാധകരെ അത്രെയൊന്നും നിരാശപ്പെടുത്തിയില്ല മിയ ഖലീഫ. അര്‍ദ്ധനഗ്നമായ മാറിടങ്ങള്‍ അശ്രദ്ധമായി പല തവണ കാണുന്നതരത്തിലുള്ളതായിരുന്നു മിയയുടെ വസ്ത്ര ധാരണം. രണ്ട് ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.

2014 ല്‍ ആണ് മിയ ഖലീഫ അശ്ലീല സിനിമ രംഗത്ത് എത്തുന്നത്. ഒറ്റ വര്‍ഷം കൊണ്ട് തന്നെ പോണ്‍ഹബ്ബിലെ ഒന്നാം സ്ഥാനക്കാരിയായി മാറി മിയ ഖലീഫ.

പേര് കേട്ടാല്‍ മുസ്ലീം ആണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് നേരത്തേ പറഞ്ഞല്ലോ. പക്ഷേ മിയ ഖലീഫ ഇസ്ലാമുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടാക്കിയിരുന്നു. ഹിജാബ് ധരിച്ച് അശ്ലീല സിനിമയില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു അത്.

ഇതിനിടെ ഇത്തരം ഒരു വാര്‍ത്തയും പ്രചരിച്ചിരുന്നു. മിയ ഖലീഫ എച്ച്ഐവി പോസിറ്റീവ് ആണെന്നായിരുന്നു അത്. എന്നാല്‍ ഇത് ചിലര്‍ മനപ്പൂര്‍വ്വം പ്രടരിപ്പിച്ച വ്യാജ വാര്‍ത്ത ആയിരുന്നു.

അശ്ലീല സിനിമ രംഗത്ത് നിന്ന് താന്‍ വിരമിച്ചതായും മിയ പ്രഖ്യാപിച്ചിരുന്നു. വെറും മൂന്ന് മാസക്കാലം മാത്രമാണത്രെ മിയ ഇത്തരം സിനിമകളില്‍ അഭിനയിച്ചിരുന്നത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications