ആ വാര്‍ത്തകള്‍ തെറ്റ്, ഇന്ത്യയില്‍ കാല് കുത്തുന്ന പ്രശ്നമില്ല: മിയ
ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് പോയിട്ട് ഇന്ത്യയിലേക്ക് പോലും കാലെടുത്ത് കുത്തുന്ന പ്രശ്നമില്ലെന്ന് പോണ് താരം മിയ ഖലീഫ. ബിഗ് ബോസിന്റെ ഒമ്പതാം സീസണില്‍ മിയയും എത്തുന്നു എന്ന അണിയറക്കാരുടെ ഗുണ്ടാണ് മിയയുടെ പ്രതികരണത്തോടെ പൊളിഞ്ഞുപോയത്. രാധേ മാ മുതല്‍ മിയ ഖലീഫ വരെയുള്ളവര്‍ ബിഗ് ബോസ് 9 ന്റെ ഭാഗമാകുമെന്ന് ഇവര്‍ അടിച്ചുവിട്ടിരുന്നു.
ബിഗ് ബോസില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നത് മിയ ഖലീഫയുടെ ഇഷ്ടം. അതിന് ഇന്ത്യയില്‍ കാല് കുത്തില്ല എന്നൊക്കെ പറയേണ്ട കാര്യമെന്താണ്. ബിഗ് ബോസില്‍ താന്‍ താല്പര്യം കാണിച്ചു എന്ന് അടിച്ചുവിട്ടവരെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും മിയ ട്വിറ്ററിലൂടെ പറഞ്ഞു. സത്യത്തില്‍ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് കാണൂ..

ഇന്ത്യയോടെന്തിന് വിരോധം
സണ്ണി ലിയോണിനെ പോലുള്ള പോണ് താരങ്ങളെ മുഖ്യധാര സിനിമയിലേക്ക് സ്വീകരിച്ച സ്ഥലമാണ് ഇന്ത്യ. ഈ ഇന്ത്യക്കാരോട് മിയ ഖലീഫയ്ക്ക് എന്തിനാണ് വിരോധം എന്നാണ് ചോദ്യം.

ഹിജാബ് പോണ് ഫെയിം മിയ
അശ്ലീല സിനിമ രംഗത്ത് ഹിജാബ് പോണ് എന്ന വാക്ക് പരിചിതമാക്കിയത് മിയ ഖലീഫയാണ്. അശ്ലീല സിനിമയില്‍ ഹിജാബ് ധരിച്ചുകൊണ്ട് മിയ ഖലീഫ പ്രത്യക്ഷപ്പെട്ടതാണ് വന്‍ വിവാദത്തിന് കാരണമായത്.

വധഭീഷണി പോലും
ഈ സംഭവം വിവാദമായതോടെ മിയയ്ക്കെതിരെ വധഭീഷണി പോലും ഉണ്ടായിരുന്നു. ഇസ്ലാം മത വിശ്വാസികളാണ് മിയയ്ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്.

വാര്‍ത്തയാക്കാന്‍ ബിഗ് ബോസ്
ബിഗ് ബോസിന്റെ ഓരോ സീസണ് തുടങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകാറുണ്ട്. പങ്കെടുക്കുന്നവരുടെ വ്യത്യസ്തതയും പ്രശസ്തിയുമാണ് ഇതിലൊരു കാരണം.

എങ്ങനെ എവിടെ നിന്ന്
പോണ് ഇന്ഡസ്ട്രിയിലെ പ്രശസ്തമായ പേരുകളിലൊന്നാണ് മിയ. ലബനണില്‍ നിന്നുള്ള മിയ ഖലീഫ ഇപ്പോള്‍ അമേരിക്കയിലാണ് താമസം.

ജാതിയും മതവും
കത്തോലിക്കന് രീതിയിലാണ് വളര്‍ന്നതെന്നാണ് അവര്‍ തന്നെ പറയുന്നതെങ്കിലും മിയ ഖലീഫ മുസ്ലിമാണ് എന്നാണ് പരക്കെ കരുതപ്പെടുന്നത്.

ആരാണിത് പറഞ്ഞത്
ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റ് ആണ് മിയ ഖലീഫ ബിഗ് ബോസില്‍ എത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത കൊടുത്തവരെ പിരിച്ചുവിടണം എന്നാണ് മിയ പറയുന്നത്.

സണ്ണി ലിയോണ്‍ വന്ന വഴി
ഇന്തോ - കനേഡിയന്‍ പോണ് താരമായിരുന്ന സണ്ണി ലിയോണ്‍ ബിഗ് ബോസിലൂടെയാണ് ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications