കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14കാരിയെ പീഡിപ്പിച്ചു ;ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ ഇട്ടു

  • By Mithra Nair
Google Oneindia Malayalam News

കാണ്‍പൂര്‍: 14കാരിയെ മൂന്നംഗസംഘം പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തു. കനൗജ് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പേരെയും ഇന്നലെ പോലീസ് പിടികൂടി.

പീഡനം നടന്നത്

പീഡനം നടന്നത്

കഴിഞ്ഞ 25നാണ് കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി കടയില്‍ പോകുന്ന വഴി മൂന്നംഗസംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

മുറിയില്‍ അടച്ചിട്ട് പീഡനം

മുറിയില്‍ അടച്ചിട്ട് പീഡനം

ഒരു മുറിയില്‍ കുട്ടിയെ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഫോട്ടോ എടുക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി

സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി

പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ചിത്രങ്ങള്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടി വിവരങ്ങള്‍ മാതാപിതാക്കളെ അറിയിച്ചു.

മാതാപിതാക്കള്‍ക്കും ഭീഷണി

മാതാപിതാക്കള്‍ക്കും ഭീഷണി

മാതാപിതാക്കള്‍ പ്രതികളുടെ അടുത്തെത്തി കാര്യം തിരക്കിയെങ്കിലും ഇവര്‍ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഒടുവില്‍ പിടിയില്‍

ഒടുവില്‍ പിടിയില്‍

ഒളിവിലായിരുന്ന പ്രതികളെ പോലീസ് ഞാറാഴ്ച പിടികൂടുകയായിരുന്നു. പ്രതികളും കുട്ടിയും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്

English summary
A 14-year-old girl was allegedly gang-raped by three youths, who uploaded the pictures of the rape on social networking sites and WhatsApp, in Kannauj district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X