പാന്റ്സിടാതെ പൊതു നിരത്തില്‍ മോഡലിന്റെ നടത്തം... ആരും അറിഞ്ഞില്ല!!! വീഡിയോ കാണാം
ഹോങ്കോങ്: ലെഗ്ഗിംഗ് ധരിച്ച് സ്ത്രീകള്‍ റോഡിലിറങ്ങി നടന്നാല്‍ പല 'ചലനങ്ങളും' ഉണ്ടാകുന്ന പുരുഷന്മാര് നിറഞ്ഞ ലോകമാണിത്. അപ്പോള്‍ പാന്റ് ധരിയ്ക്കാതെ സുന്ദരിയായ ഒരു യുവതി റോഡില്‍ ഇറങ്ങി നടന്നാല്‍ എങ്ങനെയുണ്ടാകും?
എന്നാല്‍ സത്യം പറയാമല്ലോ... പാന്റിടാതെ നടന്ന ആ സുന്ദരിയ്ക്കും, അവര്‍ക്ക് പിറകില്‍ ക്യാമറയുമായി നടന്ന ക്യാമറാമാനും അല്ലാതെ നാട്ടുകാര്‍ക്കാര്‍ക്കും സംഗതി പിടികിട്ടിയില്ല. ഹോങ്കോങിലാണ് സംഭവം.
മന്ത്രമല്ല, മായമല്ല, മായാജാലമല്ല... വെറും പെയിന്റുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. അതിന്റെ രസകരമായ വിവരങ്ങളറിയാം, വീഡിയോ കാണാം... ആ യുവതി ആരെന്നും അറിയാം....

സാന്ദ്ര ബെക്കര്‍
ഹോങ്കോങ് നഗരത്തിലൂടെ പാന്റ്സ് ധരിയ്ക്കാതെ നടന്ന ആ ധീര വനിതയുടെ പേരാണ് സാന്ദ്ര ബെക്കര്‍. ഇവര്‍ ഒരു മോഡല്‍ ആണ്. അതിലും അപ്പുറം ഒരു ബോഡി പെയിന്റിംഗ് ആര്‍ട്ടിസ്റ്റും.

ടീഷര്‍ട്ടും പിന്നെ...
ഒരു ടീഷര്‍ട്ട്. പിന്നെ അടിവസ്ത്രവും. ഇത്രമാത്രമായിരുന്നു സാന്ദ്രയുടെ വസ്ത്രം. പക്ഷേ പാന്റ്സ് ധരിയ്ക്കാതെയാണ് സാന്ദ്ര നടന്നതെന്ന് ആരും തിരിച്ചറിഞ്ഞില്ല.

മാജിക്ക് അല്ല, പെയിന്റിംഗ് ആണ്
മാജിക്കൊന്നുമല്ല സംഭവം, വെറും ബോഡി പെയിന്റിംഗ് ആണ്. ശരീരത്തില്‍ അരയ്ക്ക് താഴേയ്ക്ക് ഒരു പാന്റ്സ് തന്നെ വരച്ചുവച്ചു. ആരും തിരിച്ചറിഞ്ഞില്ല.മാജിക്കൊന്നുമല്ല സംഭവം, വെറും ബോഡി പെയിന്റിംഗ് ആണ്. ശരീരത്തില്‍ അരയ്ക്ക് താഴേയ്ക്ക് ഒരു പാന്റ്സ് തന്നെ വരച്ചുവച്ചു. ആരും തിരിച്ചറിഞ്ഞില്ല.

ഒറിജിനലിനെ വെല്ലും
ഒറിജിനല്‍ ജീന്‍സിലെ വെല്ലുന്ന ജീന്‍സിന്റെ ചിത്രമായിരുന്നു സാന്ദ്രയുടെ ശരീരരത്തില്‍. പോക്കറ്റും കൂടി വരച്ചുവച്ചതോടെ ആര്‍ക്കും സംശയം തോന്നിയില്ല.

ബോഡി ഫിറ്റ്
ചിലര്‍ ബോഡി കളര്‍ ലെഗ്ഗിംഗ്സ് ധരിച്ച് നടക്കുന്നത് കണ്ടാല്‍ അരയ്ക്ക് താഴെ നഗ്നമാണെന്ന് തോന്നാറുണ്ട്. എന്നാല്‍ അരയ്ക്ക് താഴെ നഗ്നയായിട്ടും സാന്ദ്രയെ ആരും തുറിച്ച് നോക്കിയില്ല. ശരിയ്ക്കും ഒരു ബോഡിഫിറ്റ് ഡെനിം ജീന്‍സ്... അത്രയേ കരുതിയുള്ളൂ.

നോപാന്റ്സ് ഈസ് ബെസ്റ്റ്..
വേണമെങ്കില്‍ ആളുകള്‍ക്ക് സാന്ദ്രയുടെ ഈ സാഹസം തിരിച്ചറിയാമായിരുന്നു. സാന്ദ്ര ധരിച്ചിരുന്ന വെളുത്ത ടീഷര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. 'നോ പാന്റ്സ് ഈസ് ദ ബെസ്റ്റ് പാന്റ്സ്'

സംഭവം ഹിറ്റ് ആയി
ഹോങ്കോങ്ങിലെ ആളുകള്‍ക്ക് സാന്ദ്രയെ നേരിട്ട് കണ്ടപ്പോള്‍ സംഗതി മനസ്സിലായില്ല എന്നത് സത്യം. പക്ഷേ ഇപ്പോള്‍ അതിന്റെ വീഡിയോ ലോകമെങ്ങും വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

ബോഡി പെയിന്റിംഗ്
ബോഡി പെയിന്റിംഗ് ഇപ്പോള്‍ ലോകത്ത് വലിയ ട്രെന്‍ഡ് തന്നെയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. പാന്റ്സ് മാത്രമല്ല, ഒരു വസ്ത്രം പോലും ധരിയ്ക്കാതെ ബോഡി പെയിന്റിംഗ് നടത്തി പുറത്തിറങ്ങുന്നവരും ഉണ്ട്.
ബര്‍ലിനിലും
അടുത്തിടെ ബര്‍ലിനിലും സാന്ദ്രയെ പോലെ ഒരു പെണ്‍കുട്ടി 'നോ പാന്റ്സ്' ആയി നിരത്തിലിറങ്ങിയിരുന്നു. അതും ആര്‍ക്കും പിടികിട്ടിയില്ല. ഇതാ വീഡിയോ...
സാന്ദ്രയുടെ വീഡിയോ
സാന്ദ്ര ബെക്കര്‍ ഹോങ്കോങില്‍ ഇറങ്ങി നടന്നത് ഇങ്ങനെ ആയിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications