Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനുമായി സെക്‌സ് ചെയ്യാന്‍ കുരങ്ങിന്റെ ശ്രമം.. അത്യപൂര്‍വ്വമായ വീഡിയോ കാണാം!

ചക്ക തിന്നുന്ന അണ്ണാനെ ശല്യം ചെയ്യുന്ന കുരങ്ങന്റെ വീഡിയോ കഴിഞ്ഞ വര്‍ഷമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്. കുരങ്ങന്റെ അസൂയയും കുശുമ്പുമായിരുന്നു വീഡിയോയിലെ ഹൈലൈറ്റ്.

Read Also: പൊതുസ്ഥലത്ത് നഗ്നരായി ദമ്പതികളുടെ സെക്‌സ്... 'രസം' കളഞ്ഞ പോലീസിന് യുവതിയുടെ പച്ചത്തെറി, ഭര്‍ത്താവും വെറുതെ ഇരുന്നില്ല!

Read Also: പട്ടിയുമായി സ്ഥിരം സെക്‌സ്, ആണ്‍കുട്ടിയുടെ കുളി ഒളിഞ്ഞുനോക്കി വീഡിയോ ഷൂട്ടിങ്.. 36കാരിയുടെ വികൃതികൾ!

Read Also: വിവാഹം മറച്ചുവെച്ചും പ്രണയം നടിച്ചും വിദ്യാര്‍ഥിനിയുമായി ക്ലാസ് മുറിയില്‍ സെക്‌സ്, അധ്യാപകന് വിലക്ക്

എന്നാലിതാ ഇപ്പോള്‍ മറ്റൊരു കുരങ്ങന്റെ വീഡിയോ കൂടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ്. ഇവിടെയൊന്നും ഉള്ള ആളല്ല നമ്മുടെ കഥയിലെ നായകന്‍. അങ്ങ് ജപ്പാനില്‍ നിന്നാണ് വീഡിയോ. ഒരു മാനുമായി സെക്‌സ് ചെയ്യാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഒന്ന് കണ്ടുനോക്കൂ..

മനുഷ്യരെ പറഞ്ഞിട്ടെന്ത് കാര്യം

മനുഷ്യരെ പറഞ്ഞിട്ടെന്ത് കാര്യം

വളര്‍ത്തുപട്ടിയുമായി സെക്‌സ് ചെയ്യുന്ന സ്ത്രീകളുടെയും ആട്, മാടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആണുങ്ങളുടെയും ഒക്കെ വാര്‍ത്തകള്‍ നമ്മള്‍ ഇഷ്ടം പോലെ കാണാറുണ്ട്. ഇതര വര്‍ഗങ്ങളിലുള്ള ജീവികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ജീവി അപ്പോള്‍ മനുഷ്യന്‍ മാത്രമല്ല എന്നതിന് തെളിവാണ് ഈ വീഡിയോ.

രണ്ടാമത്തെ മാത്രം സംഭവം

രണ്ടാമത്തെ മാത്രം സംഭവം

ഇതര വര്‍ഗങ്ങളിലുള്ള ജീവികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രീകരിക്കപ്പെട്ട രണ്ടാമത്തെ മാത്രം തെളിവാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജപ്പാനിലെ യാക്കുഷിമ ഐലന്‍ഡിലാണ് ഒരു കുരങ്ങ് മാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പല തവണ ശ്രമിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത്.

ഇവര്‍ തമ്മില്‍ വേറെയും ബന്ധമുണ്ട്

ഇവര്‍ തമ്മില്‍ വേറെയും ബന്ധമുണ്ട്

ലൈംഗിക ബന്ധമല്ലെങ്കിലും കുരങ്ങും മാനും തമ്മില്‍ വേറെയും ചില കണക്ഷനുകളുണ്ട്. മരത്തിന് മുകളില്‍ നിന്നും കുരങ്ങന്മാര്‍ പറിച്ചിടുന്ന കായ്ക്കള്‍ മാന്‍ തിന്നും. ഈ മാനുകളുടെ ദേഹത്ത് കയറി കുരങ്ങ് യാത്ര ചെയ്യുകയും കളിക്കുകയും ചെയ്യുന്നത് സാധാരണയാണ്.

മാനും ഇത് ആസ്വദിച്ചോ

മാനും ഇത് ആസ്വദിച്ചോ

രണ്ട് മാനുകളുമായിട്ടാണ് ഈ കുരങ്ങന്‍ സെക്‌സ് ചെയ്യാന്‍ ശ്രമം നടത്തിയത്. ഇതില്‍ ആദ്യത്തെ മാന്‍ കുറച്ച് നേരം കഴിഞ്ഞതും ഓടിപ്പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റേ മാന്‍ ഓടിപ്പോകുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നില്ല. കുരങ്ങനെന്ന പോലെ മാനും ഇത് ആസ്വദിച്ചതാണോ.

സെക്‌സ് തന്നെയാണോ

സെക്‌സ് തന്നെയാണോ

ജപ്പാനിലെ വിവിധ പത്രങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് ഒരു തരത്തിലുമുളള കളികളും അല്ല ലൈംഗികപരമായ ചലനങ്ങള്‍ തന്നെയാണ് ഇവിടെ നടന്നതെന്നാണ് പത്രങ്ങള്‍ എഴുതുന്നത്. പ്രസ്തുത കുരങ്ങ് പല മാനുകളുമായും ഇതേ തരത്തിലുള്ള ബന്ധത്തിന് ശ്രമിച്ചിട്ടുണ്ടെന്നും പത്രങ്ങള്‍ പറയുന്നു.

വീഡിയോ കാണാം

മാനുമായി സെക്‌സ് ചെയ്യാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ വീഡിയോ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions