കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നചിത്രം അയച്ച് വശീകരിച്ചു.. 38കാരി അമേരിക്കന്‍ അമ്മായി 14കാരനൊപ്പം സെക്‌സ് ചെയ്തത് 15 പ്രാവശ്യം!!

  • By Kishor
Google Oneindia Malayalam News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 38കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഇവര്‍. തുടര്‍ച്ചയായി നഗ്നചിത്രങ്ങള്‍ അയച്ചാണത്രെ ഇവര്‍ ആണ്‍കുട്ടിക്ക് തന്നില്‍ താല്‍പര്യം ഉണ്ടാക്കിയെടുത്തത്. ഇത് ലൈംഗിക ബന്ധത്തിലുമെത്തി. ഒന്നും രണ്ടുമല്ല 15 തവണയാണ് ഇവര്‍ കുട്ടിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

Read Also: പേര് സമാന്ത.. ഒറിജിനല്‍ സമാന്തയെക്കാള്‍ സുന്ദരി.. എന്തും ചെയ്യും സെക്‌സ് റോബോട്ട്.. ജി സ്‌പോട്ട് അടക്കം!!

Read Also: ഉര്‍വ്വശി, ശോഭന, ശാന്തികൃഷ്ണ, രേവതി... മോഹന്‍ലാല്‍ അടിച്ച നടിമാരുടെ പട്ടിക കണ്ടാല്‍ ഞെട്ടും!

Read Also: നടിമാരുടെ ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്, വീഡിയോ!!

Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!

അമേരിക്കന്‍ അമ്മായി

അമേരിക്കന്‍ അമ്മായി

യു എസിലെ മിഷിഗണിലാണ് 38കാരിയായ ബ്രൂക്ക് എല്‍ ലജിനെസ് താമസിക്കുന്നത്. ഇവര്‍ക്ക് ഭര്‍ത്താവും കുട്ടിയുമുണ്ട്. 14 കാരനായ ആണ്‍കുട്ടിക്കൊപ്പം പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇവര്‍ പിടിയിലായത്. ആന്റിയെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നതത്രെ.

അമ്മയാണ് പരാതിക്കാരി

അമ്മയാണ് പരാതിക്കാരി

ബ്രൂക്ക് എല്‍ ലജിനെസ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിക്ക് സ്വന്തം നഗ്നചിത്രങ്ങള്‍ കൊടുത്താണ് ബ്രൂക്ക് എല്‍ ലജിനെസ് കുട്ടിയെ വശീകരിച്ചതെന്ന് അമ്മ പറയുന്നു.

തുടങ്ങിയത് ഫെബ്രുവരിയില്‍

തുടങ്ങിയത് ഫെബ്രുവരിയില്‍

കഴിഞ്ഞ സമ്മറിലാണ് ബ്രൂക്ക് എല്‍ ലജിനെസും ആണ്‍കുട്ടിയും തമ്മിലുള്ള ലൈംഗികബന്ധം തുടങ്ങിയതത്രെ. പതിനഞ്ച് പ്രാവശ്യം ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പറയുന്നത്.

ബ്രൂക്ക് എല്‍ ലജിനെസ് സമ്മതിച്ചു

ബ്രൂക്ക് എല്‍ ലജിനെസ് സമ്മതിച്ചു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നഗ്നചിത്രങ്ങള്‍ കൊടുത്ത കാര്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യവും ബ്രൂക്ക് എല്‍ ലജിനെസ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എട്ട് മുതല്‍ 15 തവണ വരെ ബന്ധപ്പെട്ടു എന്നാണ് ഇവര്‍ പറഞ്ഞത്.

കാറില്‍ വെച്ചായിരുന്നു

കാറില്‍ വെച്ചായിരുന്നു

കാറില്‍ വെച്ചാണ് ഇവര്‍ തമ്മിലുള്ള ശാരീരിക ബന്ധം നടന്നതെന്നാണ് കണ്ടെത്തല്‍. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ കോടതിയില്‍ എത്തിയത്. ഇവരെ 50000 യു എസ് ഡോളര്‍ ജാമ്യത്തില്‍ വിട്ടു. ഫെബ്രുവരി പത്താം തീയതിയാണ് ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.

കടുത്ത നിയന്ത്രണത്തില്‍

കടുത്ത നിയന്ത്രണത്തില്‍

പോലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയ ബ്രൂക്ക് എല്‍ ലജിനെസിനെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കാനോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അക്കൗണ്ടെടുക്കാനോ മദ്യപിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ അനുമതിയില്ല.

കൂടുതല്‍ ഇരകള്‍

കൂടുതല്‍ ഇരകള്‍

കൂടുതല്‍ കുട്ടികള്‍ 38കാരിയായ ബ്രൂക്ക് എല്‍ ലജിനെസിന്റെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം കോടതി പരിശോധിച്ചുവരികയാണ്. എന്നാല്‍ നിലവിലുള്ള കേസിനെക്കുറിച്ചാണ് പരിശോധന വേണ്ടതെന്നാണ് ലജിനെസിന്റെ അഭിഭാഷകന്‍ പറയുന്നത്.

English summary
Shocking: Mother, 38, had sex with a 14-year-old boy up to 15 times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X