കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനുമായി മരണംവരെ അമ്മയുടെ സെക്‌സ്... 12കാരന്റെ അനുഭവങ്ങള്‍ കേട്ടാല്‍ ഞെട്ടിത്തരിക്കും!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

അമ്മയും മകനും തമ്മിലുള്ള ലൈംഗികമായ ആകര്‍ഷണത്തെക്കുറിച്ച് പറഞ്ഞ സിഗ്മണ്ട് ഫ്രോയ്ഡ് പോലും ഞെട്ടിത്തരിച്ചുപോകുന്നതാണ് ഈ 12 കാരന്റെ അനുഭവങ്ങള്‍. പനിയായത് കൊണ്ട് അമ്മയുടെ മുറിയില്‍ കിടന്ന മകന്‍. മകനെ അടുത്തുകിട്ടിയപ്പോള്‍ ലൈംഗികമായി ഉപയോഗിച്ച അമ്മ.

Read Also: വേശ്യയെന്ന് വിളിച്ചാലും രശ്മി നായര്‍ക്ക് പ്രശ്‌നമില്ല... പക്ഷേ സംഘിയെന്ന് വിളിക്കരുത്.. പൊങ്കാലക്കലം തന്നെ!

Read Also: മകള്‍ക്കൊപ്പം സെക്‌സ് ചെയ്യുന്ന നൃത്താധ്യാപികയെ രണ്ടാനച്ഛന്‍ കയ്യോടെ പിടികൂടി.. പിന്നീട് സംഭവിച്ചത്!

12 വയസ്സില്‍ തുടങ്ങി വര്‍ഷങ്ങളോളം മകനുമായി ഈ അമ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കൃത്യമായി പറഞ്ഞാല്‍ പറഞ്ഞാല്‍ മകന് പതിനഞ്ച് വയസ്സുള്ളപ്പോള്‍ അമ്മ മരിക്കുന്നത് വരെ ഈ ബന്ധം ഇങ്ങനെ തുടര്‍ന്നു. കൗമാരത്തിലേക്ക് കടന്ന മകന്റെ ജീവിതം സ്‌പെഷല്‍ ആക്കുകയായിരുന്നത്രെ ഈ അമ്മ.

പന്ത്രണ്ടാം വയസ്സിലെ പനി

പന്ത്രണ്ടാം വയസ്സിലെ പനി

തനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മ തന്നെ ആദ്യമായി ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചത് എന്ന് ഇയാള്‍ പറയുന്നു. ഇയാളുടെ പേര് ഹാമിഷ്. ഹാമിഷിന് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അത് വരെ സ്ഥിരമായി ഹാമിഷും അമ്മയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നു.

തുടങ്ങിവെച്ചതും അമ്മ

തുടങ്ങിവെച്ചതും അമ്മ

വലിയൊരു മുറിയായിരുന്നു അമ്മയുടേത്. കനത്ത പനിയെ തുടര്‍ന്നാണ് താന്‍ അന്ന അമ്മയുടെ ബെഡ്ഡില്‍ കിടന്നത് എന്ന ഹാമിഷ് പറയുന്നു. എന്നാല്‍ താന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന അമ്മ തന്നെ പീഡിപ്പിക്കുകയാണ് ചെയ്തത്. അമ്മയ്ക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നു എന്ന് വരെ ഹാമിഷിന് തോന്നി.

എന്തിനായിരുന്നു ഇത്

എന്തിനായിരുന്നു ഇത്

മുമ്പും കുട്ടികള്‍ക്ക് സുഖമില്ലാതിരിക്കുമ്പോള്‍ അമ്മയുടെ മുറിയില്‍ തന്നെയാണ് ഞങ്ങള്‍ കിടന്നിരുന്നത്. എന്നാല്‍ കൗമാരത്തിലേക്ക് കടന്ന തന്റെ ജീവിതം സ്‌പെഷല്‍ ആക്കാനായിരുന്നു അമ്മയുടെ തീരുമാനം. അങ്ങനെയാണ് ആദ്യമായി അമ്മ തന്നെ അരുതാത്ത രീതിയില്‍ സ്പര്‍ശിച്ചത്. ഈ ഒരു കാര്യം ഒഴിച്ചുനിര്‍ത്തിയാല്‍ സുഖകരമായിരുന്നു ഹാമിഷിന്റെ ജീവിതം.

ആരോടും പറഞ്ഞില്ല

ആരോടും പറഞ്ഞില്ല

വീട്ടില്‍ ആവശ്യത്തിന് സുഖസൗകര്യങ്ങള്‍, പഠിക്കാന്‍ മികച്ച സ്‌കൂള്‍ തുടങ്ങി എല്ലാം ഹാമിഷിന് ഉണ്ടായിരുന്നു. താന്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് ഹാമിഷ് ആരോടും പറഞ്ഞതേയില്ല. പറഞ്ഞാല്‍ തന്നെ ആര്‍ക്കും അത് മനസിലാകില്ല എന്നാണ് ഹാമിഷ് കരുതിയത്. എല്ലാ വിഷമങ്ങളും ഉള്ളില്‍ അടക്കിവെച്ച് കൊണ്ട് തന്നെ ഹാമിഷ് ഈ ബന്ധം തുടര്‍ന്നു.

ഹാമിഷിനിപ്പോള്‍ 50 വയസ്സ്

ഹാമിഷിനിപ്പോള്‍ 50 വയസ്സ്

ഈ സംഭവത്തിലെ പ്രധാന കഥാപാത്രമായ ഹാമിഷിന് ഇപ്പോള്‍ അമ്പത് വയസ്സായി. ഇരുപതുകളില്‍ ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ സ്‌നേഹത്തിലായി. അവളെത്തന്നെ വിവാഹവും കഴിച്ചു. ഭാര്യയോടാണ് അമ്മയില്‍ നിന്നുണ്ടായ ഈ കടുത്ത പീഡനം ഹാമിഷ് ആദ്യമായി തുറന്നുപറഞ്ഞത്. അങ്ങനെയാണ് ഈ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്.

ആദ്യമൊന്നും പറഞ്ഞില്ല

ആദ്യമൊന്നും പറഞ്ഞില്ല

ഭാര്യയില്‍ നിന്നും ഈ രഹസ്യം ഏതാണ്ട് ഇരുപത് വര്‍ഷത്തോളം ഹാമിഷ് മറച്ചുവെച്ചു. നിങ്ങളെ സ്‌നേഹിക്കുന്ന ഒരാളോട് ഇതെങ്ങനെ പറയണം എന്നെനിക്കറിയില്ലായിരുന്നു. എന്നാലും ഒരു ദിവസം രണ്ടും കല്‍പിച്ച് ഹാമിഷ് ഇക്കാര്യം ഭാര്യയോട് പറഞ്ഞു. എന്റെ അമ്മ എന്നെ പീഡിപ്പിച്ചിട്ടുണ്ട്. അമ്മയുമായി ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഭാര്യ പിണങ്ങിപ്പോയി

ഭാര്യ പിണങ്ങിപ്പോയി

എന്നാല്‍ ഈ തുറന്നുപറച്ചില്‍ ഉള്‍ക്കൊള്ളാന്‍ ഹാമിഷിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ പിരിഞ്ഞു. മാനസികമായും ശാരീരികമായും തനിക്കൊരു പിന്തുണ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുകഴിയുകയാണ് ഈ അമ്പതുകാരന്‍ ഇപ്പോള്‍. കുട്ടിക്കാലത്തുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ഇയാളെ ഇപ്പോഴും വേട്ടയാടുന്നത്.

English summary
Shocking: Mother started having sex with her son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X