സെക്സ്; സംവിധായകനും നടിക്കുമെതിരേ കേസ്
വേശ്യാവൃത്തിയെക്കുറിച്ചുള്ള സിനിമ സംവിധാനം ചെയ്ത് വിവാദത്തിലായ ഫ്രഞ്ച് മോറോക്കോ സംവിധായകന് നബില്‍ അയോഷിനെതിരെയും സിനിമയിലെ നായിക ലൗബ്ന അബിദാറിനെതിരെയും മൊറോക്കാ പോലീസ് കേസ് ചാര്‍ജ് ചെയ്തു. അശ്ലീല ചിത്ര നിര്‍മാണത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ 'much loved' എന്ന സിനിമ മൊറോക്കോ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധിച്ചെങ്കിലും ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്. മൊറോക്കോയിലെ വേശ്യാവൃത്തിയെക്കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. സിനിമയില്‍ യഥാര്‍ഥ സംഭവങ്ങളോട് സാമ്യമുള്ള കാര്യങ്ങളാണ് ചിത്രീകരിച്ചതെങ്കിലും അത് രാജ്യത്തെക്കുറിച്ച് മോശം ചിന്താഗതി മറ്റുള്ളവര്ക്കുണ്ടാക്കുന്നതാണെന്നാണ് സര്‍ക്കാര്‍ വാദം.

മൊറോക്കോയിലെ സ്ത്രീകളെ അപമാനിക്കുന്നതും, രാജ്യത്തിന്റെ സംസ്കാരത്തിന് നിരക്കാത്തും ആണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സിനിമ നിരോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സംവിധായകനെതിരെ മൊറോക്കോയില്‍ പ്രതിഷേധം ഉയരുകയും വധഭീഷണി ഉണ്ടാവുകുയും ചെയ്തു. ഒരു നടനെ പൊതുസ്ഥലത്തുവെച്ച് ആക്രമിക്കുകയും ചെയ്തിരുന്നു.
സൗദിയിലെ കുബേരന്മാര് തങ്ങളുടെ ലൈംഗികദാഹം ശമിപ്പിക്കാന്‍ ലക്ഷക്കണക്കിന് റിയാലുകളാണ് മൊറോക്കന്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്. ഇക്കാര്യം സിനിമയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൗദി റിയാലുകളും അമേരിക്കന്‍ ഡോളറുകളും ആണ് തങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന സിനിമയിലെ സ്ത്രീ കഥാപാത്രത്തിന്റെ ഡയലോഗും വിവാദമായിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications