മിയ ഖലീഫയൊന്നും ഒന്നുമല്ല... ഇതാണ് യഥാര്‍ത്ഥ 'മുസ്ലീം പോണ് സ്റ്റാര്‍'; പാകിസ്താൻ നിരോധിച്ച നാദിയ
അശ്ലീല സിനിമ രംഗത്ത് നിന്ന് നാദിയ വിരമിച്ചത് 2016 ൽ ആണ്. ഇനി മറ്റ് പല ലക്ഷ്യങ്ങളും ഉണ്ട് നാദിയയ്ക്ക്
മിയ ഖലീഫ എന്ന പേര് കേട്ടാല്‍ അവര്‍ ഒരു മുസ്ലീം മതവിശ്വാസിയാണെന്ന് തോന്നും. എന്നാല്‍ മിയ ഖലീഫ കത്തോലിക്കാ വിശ്വാസിയാണെന്ന് അവരുടെ വിക്കി പീഡിയ പേജ് നോക്കിയാല്‍ തന്നെ മനസ്സിലാകും.
Read Also: മാറിടം മുക്കാലും കാട്ടി മിയ ഖലീഫയുടെ ഫേസ്ബുക്ക് ലൈവ്... ആരാധകര്‍ ഞെട്ടി
എന്നാല്‍, ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന, മതാചാരങ്ങള്‍ പാലിക്കുന്ന ഒരു പ്രാക്ടീസിങ് മുസ്ലീം ആയ സ്ത്രീയുണ്ട് അശ്ലീല സിനിമകളുടെ മായിക ലോകത്ത്. അവരുടെ പേരാണ് നാദിയ അലി.
ആ പേര് കേട്ട് സംശയിക്കേണ്ട. അതേ പേരില്‍ ലോകപ്രശസ്തയായ ഒരു ഗായികയും ഉണ്ട്. എന്നാല്‍ ഈ നാദിയ അല്ല, ആ നാദിയ. ഇവരെ കുറിച്ച് കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും!!!

പാകിസ്താന്‍കാരാണ് നാദിയ അലിയുടെ മാതാപിതാക്കള്‍. എന്നാല്‍ നാദിയ ജനിച്ചതും വളര്‍ന്നതും എല്ലാം അമേരിക്കയിലെ ന്യൂ ജേഴ്സിയാണ്.

എന്നാണ് നാദിയ അസി ജനിച്ചത്? വിക്കി പീഡിയ പേജില്‍ പോലും അതിന് കൃത്യമായ ഉത്തരം ഇല്ല. 1991 ലോ 1992 ലോ മറ്റോ ആണ്. എന്തായും പ്രായം 26ന് കവിയില്ലെന്ന് ഉറപ്പ്.

കടുത്ത യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നുള്ള ആളാണ് നാദിയ അലി. വീട്ടുകാരെല്ലാം കടുത്ത മത വിശ്വാസികള്‍. നാദിയയും ഇസ്ലാംമത വിശ്വാസിയാണ്.

പ്രാക്ടീസിങ് മുസ്ലീം ആയ ഏക പോണ് സ്റ്റാര്‍ എന്ന രീതിയില്‍ ആയ നാദിയ അറിയപ്പെടുന്നത്. അവര്‍ക്ക് കൂടുതല്‍ ആരാധകരെ കിട്ടാനുള്ള കാരണവും ഇത് തന്നെ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹിജാബ് ധരിച്ചുകൊണ്ടുള്ള വീഡിയോകളാണ് നാദിയ അലിയെ 'പ്രസിദ്ധയാക്കിയത്' എന്ന് വേണമെങ്കില്‍ പറയാം. നിര്‍മാതാക്കള്‍ക്കെല്ലാം ഇതേ വേഷം തന്നെ വേണം എന്ന് നിര്‍ബന്ധമാണെന്നാണ് നാദിയ തന്നെ പിന്നീട് പറഞ്ഞത്.

പാക് വംശജയാണ് നാദിയ എന്ന് നേരത്തേ പറഞ്ഞല്ലോ... ഹിജാബ് ധരിച്ച്, ഒരു പാകിസ്താന് മുസ്ലീം പെണ്‍കുട്ടി അശ്ലീല സിനിമകളില്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവും!!! തന്റെ വീഡിയോകള്‍ പാകിസ്താനില്‍ നിരോധിച്ചിട്ടുണ്ടെന്നാണ് നാദിയയുടെ വാദം.

ഇസ്ലാമില്‍ സിനിമയേ നിഷിദ്ധമാണ്. അപ്പോഴാണ് ഒരു മുസ്ലീം പെണ്‍കുട്ടി അശ്ലീല സിനിമകളില്‍ അഭിനയിക്കുന്നത്. ഇതിന്റെ പേരില്‍ നാദിയയ്ക്ക് ഒരുപാട് വധഭീഷണികള്‍ ലഭിച്ചിട്ടുണ്ട്.

പാകിസ്താനിലെ 'പാട്രിയാര്‍ക്കി'യ്ക്ക് കാരണം മതമല്ലെന്നാണ് നാദിയയുടെ കണ്ടെത്തല്‍. അതിന് കാരണം അവിടത്തെ സംസ്കാരമാണെന്ന് നാദിയ കുറ്റപ്പെടുത്തുന്നുണ്ട്.

താന്‍ എന്തിനാണ് സോളോ, ലെസ്ബിയന്‍ വീഡിയോകളില്‍ അഭിനയിച്ചത് എന്നതിന് നാദിയയ്ക്ക് ഒരു വിശദീകരണം ഉണ്ട്. പാകിസ്താനില്‍ വേരുകളുള്ള മിഡില്‍ ഈസ്റ്റ് യുവതികള്‍ക്ക് എത്രമാത്രം ഹോട്ട് ആകാം എന്ന് തെളിയിക്കാനാണത്രെ അത്.

ഒരേയൊരു വര്‍ഷം മാത്രമാണ് നാദിയ അലി പോണ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നത്. അഭിനയിച്ചതാകട്ടെ വെറും 20 വീഡിയോകളിലും. എങ്കിലും ഇപ്പോഴും അശ്ലീല വെബ്സൈറ്റുകളിലെ താരമാണ് നാദിയ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications