14കാരിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്തു

നല്ഹതാനി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ബന്ധു വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ചാണ് സിദ്ധിഖി ട്രാവല്‍സിന്റെ ബസ് പെണ്‍കുട്ടിയ്ക്ക് ലിഫ്റ്റ് നല്‍കിയത്. ബസില്‍ ഡ്രൈവറും രണ്ട് ക്ളീനര്‍മാരും ഉള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
പെണ്‍കുട്ടിയുടെ നാട്ടുകാരനായ ഒരു വ്യവാസായിയുടെ വീട്ടില്‍ വിവാഹത്തിന് അതിഥികളെ എത്തിയ്ക്കാനാണ് ബസ് ഏര്‍പ്പാടാക്കിയത്. ബസില്‍ കയറി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്ന പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ ഉള്‍പ്പടെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയ കുട്ടിയെ മര്‍ദ്ദിച്ചു. വിജനമായ പ്രദേശത്ത് ബസ് നിര്‍ത്തിയശേഷം ബസില്‍ നിന്ന് കുട്ടിയെ വലിച്ചിഴച്ച കാട്ടിലേക്ക് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. തിരികെ വീണ്ടും ബസിലെത്തിയ്ക്കുകയും കൂട്ടബലാത്സഗംത്തിന് ഇരയാക്കുകയും ചെയ്തു. ഡ്രൈവറും കുട്ടിയെ പീഡിപ്പിച്ചിരുന്നു.
ബസിന്റെ വിന്‍ഡോകള്‍ താഴ്ത്തിയിട്ടിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തി കുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, രക്ത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാരണ് ആശുപത്രിയില്‍ എത്തിച്ചത്. ബോധം വന്ന ശേഷം കുട്ടി നടന്നതെല്ലാം പൊലീസിനോട് പറയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications