കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് - ന്യൂ ഇയർ സെലിബ്രേഷനിടെ ഓഫീസിൽ സഹപ്രവർത്തകരുടെ സെക്സ്.. വീഡിയോ പുറത്ത്!

  • By Kishor
Google Oneindia Malayalam News

ക്രിസ്മസ്, ന്യൂ ഇയര്‍.. പാര്‍ട്ടികളുടെ കാലമാണ് ഡിസംബര്‍. മിക്കവാറും ഓഫീസുകളെല്ലാം അവധിദിവസങ്ങളുടെ മൂഡിലാണ്. ഡിസംബര്‍ 20 കഴിഞ്ഞാല്‍ പിന്നെ കമ്പനികളിലും ഓഫീസുകളിലും ക്രിസ്മസ്, ന്യൂ ഇയര്‍ പാര്‍ട്ടികള്‍ തുടങ്ങും. അങ്ങനെ ഒരു ഓഫീസിലെ ക്രിസ്മസ് - ന്യൂ ഇയർ പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകര്‍ സെക്‌സ് ചെയ്തതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം.. ഞെട്ടിപ്പിക്കുന്ന ആ സംഭവം നടന്നത് ഇങ്ങനെ..

43 സെക്കന്‍ഡ് വീഡിയോ

43 സെക്കന്‍ഡ് വീഡിയോ

ഒരു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഓഫീസില്‍ തന്നെയുള്ള ആരോ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. എന്തായാലും വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.

വീഡിയോയില്‍ കാണുന്നത്

വീഡിയോയില്‍ കാണുന്നത്

ക്രിസ്മസ് പാര്‍ട്ടിക്കിടെ ഒരു യുവതി സഹപ്രവര്‍ത്തകനെ ആവേശത്തോടെ ഉമ്മ വെയ്ക്കുന്നതും തുടര്‍ന്ന് രണ്ടുപേരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണാവുന്നത്. ഇടയ്ക്ക് മുഖം തിരിച്ച യുവാവ് രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ട് ഞെട്ടുന്നതും കാണാം.

വിവാഹിതയാണ്

വിവാഹിതയാണ്

ക്രിസ്മസ് പാര്‍ട്ടിക്കിടെ പെട്ടെന്ന് രണ്ടുപേരെയും ഒരുമിച്ച് കാണാതായതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ടോയ്‌ലെറ്റില്‍ ക്യൂബിക്കിളിലായിരുന്നു ഇവര്‍ സെക്‌സ് ചെയ്തിരുന്നത്. യുവതി വിവാഹിതയാണ് എന്നും യുവാവ് മറ്റൊരു റിലേഷന്‍ഷിപ്പിലാണ് എന്നും സഹപ്രവര്‍ത്തര്‍ പറയുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

സംഭവം ക്രിസ്മസ് പാര്‍ട്ടിക്കിടെ

സംഭവം ക്രിസ്മസ് പാര്‍ട്ടിക്കിടെ

സ്വാന്‍സീയിലെ ഡി വി എല്‍ എ എന്ന കമ്പനിയുടെ ക്രിസ്മസ് പാര്‍ട്ടിക്കിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒരു പബ്ബില്‍ വെച്ചായിരുന്നു പാര്‍ട്ടി. ഇത് തങ്ങളുടെ ഔദ്യോഗിക പാര്‍ട്ടിയായിരുന്നില്ല എന്ന വിശദീകരണവുമായി ഡി വി എല്‍ എ രംഗത്ത് വന്നിട്ടുണ്ട്.

English summary
Office workers were filmed having sex at their Christmas party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X