മൂന്നില്‍ ഒന്നു സ്ത്രീകളും പോണ്‍ വീഡിയോ സ്ഥിരമായി കാണുന്നവര്‍
ലോകപ്രശസ്ത മാഗസിനായ 'മേരി ക്ലാരി മാഗസിന്‍' നടത്തിയ ഒരു സര്‍വേയില്‍ മൂന്നില്‍ ഒന്നു സ്ത്രീകളും സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവരാണെന്ന് കണ്ടെത്തി. ടിവി അവതാരകയും ഫോട്ടോ ഗ്രാഫറുമായ അമാന്‍ഡ ഡി കാഡിനെറ്റ് ഒരു ഡോക്യുമെന്ററിയുടെ ഭാഗമായാണ് സര്‍വെ നടത്തിയത്. സ്ത്രീകളും പോണ്‍ സിനിമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പഠനം.
ഇതുമായി ബന്ധപ്പെട്ട് 3,000 സ്ത്രീകളില്‍ നിന്നും അമാന്‍ഡ വിവരങ്ങള്‍ ശേഖരിച്ചു. മൂന്നില്‍ ഒന്നുപേരും പോണ്‍ വീഡിയോയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരും അവ സ്ഥിരമായി കാണുന്നവരുമാണെന്ന് പഠനം പറയുന്നു. കാണുക മാത്രമല്ല, പലരും വീഡിയോയിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണെന്നും പഠനത്തിലുണ്ട്.

പഠനത്തില്‍ പങ്കെടുത്ത 83 ശതമാനം പേരും റിലേഷന്‍ഷിപ്പിലുള്ളവരാണ്. 31 ശതമാനം പേര്‍ സ്ഥിരമായി പോണ്‍ കാണാറുണ്ടെന്ന് അറിയിച്ചപ്പോള്‍ 30 ശതമാനം പേര്‍ മാസത്തില്‍ മൂന്നോ നാലോ തവണ കാണുന്നവരാണ്. 63 ശതമാനം പേര്‍ സാധാരണ സെക്‌സ് ഇഷ്ടപ്പെടുമ്പോള്‍ 44 ശതമാനംപേര്‍ ലെസ്ബിയന്‍ പോണ്‍ ആണ് ഇഷ്ടപ്പെടുന്നത്.
പോണ്‍ കാണുന്ന 90 ശതമാനംപേരും സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചാണ് അത് ചെയ്യുന്നതെന്ന് വ്യക്തമാക്കി. അങ്ങനെയാകുമ്പോള്‍ ക്ലൈമാക്‌സ് എളുപ്പം സംഭവിക്കുന്നുണ്ട് എന്നാണ് 73 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. പോണ്‍ കാണുന്നവര്‍ക്ക്, എന്താണ് കാണുന്നതെന്നും സ്ത്രീകളെ എന്തുമാത്രം മോശമായാണ് പോണില്‍ ഉള്‍പ്പെടുത്തിയിരിക്കുതെന്നുമുള്ള കാര്യങ്ങളില്‍ ബോധ്യമുള്ളവരാണ്. 76 ശതമാനംപേരും പോണ്‍ തങ്ങളുടെ സെക്‌സ് ജീവിതത്തെയോ പ്രണയ ബന്ധത്തെയോ ബാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications