ലൈംഗികസംതൃപ്തിക്ക് ശ്രമിച്ച ഭിന്നലിംഗക്കാരിയെ പരസ്യമായി മര്ദ്ദിച്ച്നഗ്നയാക്കി,ദൃശ്യം പ്രചരിക്കുന്നു
റിയോഡിജനിറോ: ഭിന്നലിംഗക്കാരിയെ പൊലീസ് മര്‍ദ്ദിച്ചവശയാക്കിയ ശേഷം പരസ്യമായി അര്ധനഗ്നായാക്കി. ബ്രസീലിലാണ് 25കാരിയായ വെറോണിക്ക ബൊളീന പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. അയല്‍വാസിയായ 73കാരനെ ആക്രമിച്ച കേസിലാണ് വെറോണി്ക്ക ഏപ്രില്‍ 17ന് ജയിലില്‍ ആകുന്നത്. ജയിലധികൃതരില്‍ നിന്നും ഇവര്‍ക്ക് ഏറ്റ് വാങ്ങേണ്ടിവന്ന ക്രൂര പീഡനങ്ങളുടെ വീഡിയോയും ദൃശ്യങ്ങളുമാണ് പ്രചരിയ്ക്കുന്നത്.
വെറോണിയ്ക്കയുടെ തലമുടി നീക്കം ചെയ്യുകയും മുഖം ഇടിച്ച് വികൃതമാക്കുകയും ചെയ്തിരിയ്ക്കുകയാണ് പൊലീസ്, പുരുഷ തടവുകാര്‍ക്കൊപ്പമാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. തടവുകാര്‍ നോക്കി നില്‍ക്കെയാണ് വെറോണിയ്ക്കയെ പൊലീസുകാര്‍ നിലത്തിട്ട് ചവിട്ടിയതും വസ്ത്രം വലിച്ച് കീറി അര്ധനഗ്നാക്കിയതും. ഇതിന്റെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

കസ്റ്റഡിയില്‍ എടുത്ത ശേഷം മൂന്ന് തടവണയോളം ഇവരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പറയുന്നു. ജയില്‍ വച്ച് ലൈംഗികസംതൃപ്തിയ്ക്ക് ശ്രമിയ്ക്കുന്നതിനിടെയാണ് വെറോണിക്കയ്ക്ക് പൊലീസിന്റെ മര്‍ദ്ദം ഏല്‍ക്കുന്നത്. മര്‍ദ്ദിച്ച പൊലീസുകാരന്റെ ചെവി ഇവര്‍ കടിച്ചുമുറിച്ചെന്നാണ് പൊലീസ് പറയുന്നത്. അതോടെ സംഘം ചേര്‍ന്ന പൊലീസുകാര്‍ മര്‍ദ്ദിയ്ക്കുകയായിരുന്നു.
പരിക്കേറ്റ് തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തിലാണ് വെറോണിക്ക. ഇവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. കറുത്ത വര്ഗക്കാരിയായതിനാലാണ് ഈ പീഡനങ്ങള്‍ നേരിടേണ്ടി വന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഉയരുന്ന അഭിപ്രായം.
Brazil trans woman stripped/shaved/disfigured by police: http://t.co/sp1DnpDgYt #LGBTLivesMatter #SomosTodasVeronica pic.twitter.com/kxejTMQ8Qo
— Kevin Maxwell (@kevin_maxwell) April 17, 2015 -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications