ഇറാഖിലെ ഒരു ലൈംഗിക അടിമയും ഇത്രത്തോളം പീഡിപ്പിയ്ക്കപ്പെട്ട് കാണില്ല, പക്ഷേ ഇവര്‍...
ബാഗ്ദാദ്: ഇറാഖിലെ ഫലൂജ നഗരം സൈന്യം തിരിച്ച് പിടിച്ചതോടെ ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് 354 സ്ത്രീകള്‍. ഐസിസ് ലൈംഗിക അടിമകളായ ഉപയോഗിച്ചിരുന്ന സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സംഘമാണ് മോചിപ്പിയ്ക്കപ്പെട്ടത്. യസീദി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെയാണ് മോചിപ്പിച്ചത്.
ഐസിസുകാരുടെ മുഖ്യ ശത്രുക്കളെന്ന് മുദ്രകുത്തപ്പെട്ടവരാണ് യസീദികള്. അതിനാല്‍ തന്നെ ഇവരോടുള്ള ഐസിസിന്ഡറെ പീഡന മുറകള്‍ മനുഷ്യ മനസാക്ഷിയെപ്പോലും ഞെട്ടിയ്ക്കുന്നവയാണ്. യസീദി ഭൂരിപക്ഷ മേഖലയായ ഷിംഗാളില് നിന്നും തട്ടിക്കൊണ്ട് പോയ സ്ത്രീകളെയാണ് സൈന്യം മോചിപ്പിച്ചത്.

ഐസിസിന്റെ ക്രൂരതകളുടെ കൂത്തരങ്ങായി മാറിയ ഫലൂജ നഗരത്തിന്റെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്നത് ജൂണ്‍ 27 മുതലാണ്. രണ്ടര വര്‍ഷത്തിലേറെയായി ഐസിസ് ഫലൂജ പിടിച്ചെടുത്തിട്ട്. യസീദികള് ആയതിനാല്‍ തന്നെ മറ്റ് ലൈംഗിക അടിമകളെക്കാളും തരംതാഴ്ന്ന രീതിയിലാണ് ഐസിസുകാര്‍ ഈ തടവുകാരോട് പെരുമാറുന്നത്. ആയുസ് മാത്രം ബാക്കിയവുന്നത് സ്ത്രീകള്‍ ആയതിനാല്‍ മാത്രമാണ്. അല്ലാത്ത പക്ഷം ഐസിസിന്റെ കൊലക്കത്തിയ്ക്കോ, തോക്കിന് മുനയ്ക്കോ ഇരയാകും. പട്ടിണിയ്ക്കിട്ടും കൂട്ടബലാത്സംഗം നടത്തിയുമാണ് സ്ത്രീകളെ ഐസിസ് പീഡിപ്പിച്ചിരുന്നത്.
രക്ഷപ്പെടുത്തിയ സ്ത്രീകളുടെ സംരക്ഷണം ഇറാഖി സൈന്യത്തിനും വിവിധ കുര്‍ദ് ഗ്രൂപ്പുകള്‍ക്കുമാണ്. സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് ഈ സ്ത്രീകളെ എത്തിയ്ക്കുന്നതിന്റെ ഉത്തരവാദിത്തവും ഇത്തരം സംഘടനകള്‍ക്കാണ്. വൈദ്യ പരിശോധന ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ത്രീകളെ മടക്കി അയക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications