കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയപ്പോള്‍ തല കുടുങ്ങി; പിടിയിലായത് ഷാനവാസിന്റെ ഡ്രൈവര്‍
കോഴിക്കോട്: ഒളിഞ്ഞുനോട്ടം പലര്‍ക്കും ഒരു രോഗം പോലെയാണ്. എല്ലാ നാട്ടിലും ഉണ്ടാകും ഇങ്ങനെ ചിലര്‍. എങ്കിലും കയ്യോടെ പിടിയ്ക്കപ്പെടുന്നവര് കുറച്ചേ ഉണ്ടാകൂ.
രക്ഷപ്പെടാന്‍ ഒരു നിവൃത്തിയും ഇല്ലാതെ കുടുങ്ങിപ്പോയ ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ വാര്‍ത്തയാണ് കോഴിക്കോട് നിന്ന് വരുന്നത്. കക്ഷി ഒരു എംപിയുടെ ഡ്രൈവറാണെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് തൊണ്ടയാട് ആണ് സംഭവം നടന്നത്. അധ്യാപകന്റെ വീട്ടിലെ കുളിമുറിയിലാണ് ഇയാള്‍ ഒളിഞ്ഞ് നോക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഗ്രില്ലിനുള്ളില്‍ തല കുടുങ്ങിപ്പോയി. പിന്നെ രക്ഷപ്പെടാനുള്ള ശ്രമമായി.
തല ഗ്രില്ലില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞു. നാട്ടുകാരും കൂടി. പിന്നെ എല്ലാവരും കൂടി പിടികൂടി.
ഐക്കരപ്പടി സ്വദേശിയായ നൗഷാദ് ആണ് പിടിയിലായതെന്ന് കൈരളിന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട് എംപിയായ എംഐ ഷാനവാസിന്റെ ഡ്രൈവറാണ് ഇയാള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications