'പോണ്‍ അഡിക്ഷന്‍' സെക്‌സ് ലൈഫിനെ ബാധിച്ച പത്ത് പേരുടെ അനുഭവങ്ങള്‍...
ദാമ്പത്യ ജീവിതത്തില്‍ പോണിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചിലര്‍ക്ക് പറയാനുള്ളത് സെക്‌സ് ലൈഫിനെ തകിടം മറിച്ച പോണ്‍ കഥകളാണെങ്കില്‍ സെക്‌സ് ലൈഫിന് സപ്പോര്‍ട്ട് ചെയ്യുന്ന കഥകളും ചിലര്‍ക്ക് പറയാനുണ്ട്.
10 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളിലാണ് പോണ്‍ അഡിക്ഷന്‍ കൂടുതലായും കാണുന്നത് എന്നാല്‍ മുതിര്‍ന്നവരിലും ഇതൊട്ടും കുറവല്ല. പങ്കാളിയറിയാതെ പോണ്‍ കാണുന്നവരും കുറവല്ല. എന്നാല്‍ പോണ്‍ അഡിക്ഷന്‍ സെക്‌സ് ലൈഫ് നശിപ്പിച്ചു എന്നും അഭിപ്രായപ്പെടുന്നവര്‍ നമ്മുക്കിടയിലുണ്ട്.
പോണ്‍ നല്ല രീതിയിലും മോശം രീതിയിലും ബാധിച്ച പത്ത് പേരുടെ അഭിപ്രായങ്ങള്‍ വായിക്കൂ..

1.സെക്‌സിനെ ബൂസ്റ്റ് ചെയ്യുന്നു
' പങ്കാളിയ്ക്ക് അരികിലേക്ക് പോകുന്നതിന് മുന്‍പ് പോണ്‍ ലവീഡിയോ കാണുന്നത് സെക്‌സിനെ ബൂസ്റ്റ് ചെയ്യുന്നതായാണ് അനുഭവപ്പെട്ടിട്ടുള്ളത്.'
2.ബന്ധത്തെ തകര്‍ത്തു
' എന്റെ അവസാനത്തെ ബന്ധത്തെ തകര്‍ത്തത് പോണ്‍ ആണ്. എക്‌സ്‌പെറ്റേഷനേക്കാല്‍ കൂടുതല്‍ സെക്‌സപെറ്റേഷനാണ് പോണ്‍ വീഡിയോ നല്‍കുന്നത്.'
3.ഒന്നിച്ചിരുന്ന് കാണുന്നു
' ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ചിരുന്നാണ് പോണ്‍ കാണുന്നത്. ഇത് ഞങ്ങളുടെ ജീവിതത്തിന് കൂടുതല്‍ ഉത്തേജനമേ ഉണ്ടാക്കിയിട്ടുള്ളൂ.'
4.മോശം അനുഭവം
' ജീവിതത്തില്‍ പോണ്‍ സെക്‌സിനെ നശിപ്പിക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പോണ്‍ വീഡിയോയില്‍ കാണുന്നത് കിടപ്പറയില്‍ പരീക്ഷിക്കുന്ന ഭര്‍ത്താവാണ് എന്റെ ജീവിതം നശിപ്പിച്ചത്.'
5. പരസ്പര ധാരണ
' ഞങ്ങള്‍ പോണ്‍ കാണുന്ന കാര്യത്തില്‍ പരസ്പര ധാരണയുള്ള വരാണ്. എന്റെ ഗേള്‍ ഫ്രണ്ടിന് ഞാന്‍ പോണ്‍ കാണുന്നത് അറിയാം. അവള്‍ തന്നെയാണ് എനിക്ക് നല്ല ക്ലിപ്പുകള്‍ അയച്ച് തരുന്നത്. '
6. അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുന്നു
' ഞങ്ങള്‍ ഒന്നിച്ചിരുന്നത് കാണുകയും പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നവരുമാണ്'
7. ബാധിച്ചിട്ടില്ല
' പോണ്‍ ഒരിക്കലും എന്റെ സെക്‌സ് ലൈഫിനെ ബാധിച്ചതായി തോന്നിയിട്ടില്ല. '
8.ആത്മവിശ്വാസം
'സെക്‌സിനെ ഭയന്ന സമയത്ത് മനസ്സിന് ആത്മവിശ്വാസം നല്‍കിയത് പോണ്‍ വീഡിയോകള്‍ ആയിരുന്നു'
9. ദീര്‍ഘനേരം
' പോണ്ഡ വീഡിയോകള്‍ നീണ്ട നേരത്തെ സെക്‌സ് അനുഭവം തരുന്നു എന്നാണ് തോന്നിയിട്ടുള്ളത്'
10. തെറ്റായ പ്രതീക്ഷ
' പോണ്‍ വീഡിയോയില്‍ കാണുന്ന പോലെയാണ് ദാമ്പത്യ ജീവിതത്തിലെ സെക്‌സ് എന്ന് തെറ്റായ പ്രതീക്ഷയാണ് പോണ്‍ വീഡിയോകള്‍ തരുന്നത്. '












Click it and Unblock the Notifications