സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് വധശിക്ഷ... ഐസിസുകാര്‍ കൊന്നതിങ്ങനെ
ബാഗ്ദാദ്: ഐസിസ് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ നിയമശാനസനത്തില് ഏറ്റവും വലിയ കുറ്റങ്ങളായി വിശേഷിപ്പിച്ചിരുന്നത് മത നിന്ദയേയും സ്വവര്‍ഗ്ഗ രതിയേയും ആണ്. ബലാത്സംഗം ഐസിസ് തീവ്രവാദികള്‍ക്ക് ഒരു കുറ്റമേ അല്ല. യസീദി പെണ്‍കുട്ടികളെ ഏറെ ബലാത്സംഗം ചെയ്യുന്നവരാണല്ലോ ഇവര്‍.
എന്നാല്‍ ഇപ്പോള്‍ അതല്ല വാര്‍ത്ത. സ്വവര്‍ഗ്ഗ രതിയുടേയും മതനിന്ദയുടേയും പേരില്‍ അവര്‍ നടത്തിയ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മൂന്ന് പേരെയാണ് ഐസിസുകാര്‍ കഴുത്തറുത്ത് കൊന്നത്.

സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടതിനാണ് രണ്ട് പേരുടെ തലയറുത്തത്. ഒരാളെ മതനിന്ദയുടെ പേരിലാണ് വധിച്ചത്. വടക്കന്‍ ഇറാഖില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണിതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വവര്‍ഗരതിക്ക് കൊല ചെയ്യപ്പെട്ട രണ്ട് പേരും ഒരുമിച്ചാണത്രെ താമസിച്ചിരുന്നത്. ഐസിസ് സ്വാധീനം ഉറപ്പിച്ചതിന് ശേഷം നിരവധി പേരെ ഇത്തരത്തില്‍ സ്വവര്‍ഗ്ഗരതിയുടെ പേരില്‍ തലയറുത്ത് കൊന്നിട്ടുണ്ട് .
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications