പണമിടപാടില്ലെ; നിങ്ങള്‍ ചെയ്യുന്നത് വ്യഭിചാരമല്ല
കൊച്ചി: പ്രായപൂര്‍ത്തിയായെങ്കില്‍ ഇനി വേശ്യാലയത്തിലായാലും ശാരീരിക ബന്ധത്തിലേര്‍പ്പെടാം. പണമിടപാട് നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം. ഹോംസ്‌റ്റേയിലെ മുറിയില്‍ നിന്ന് അനാശ്യാസ കുറ്റത്തിന് പിടിയിലായവര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

വേശ്യാലയത്തില്‍ പോലും പ്രായപൂര്‍ത്തിയായവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് പോലീസ് നിരീക്ഷിച്ചു. പ്രതികള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു പോലും തെളിവില്ല. എന്നാല്‍ വേശ്യാലയം നടത്തിപ്പ്, വേശ്യാവൃത്തിയിലൂടെ ഉപജീവനം നടത്തല്‍, വ്യഭിചാകരത്തിനായി ആളുകളെ എത്തിക്കല്‍, പൊതുസ്ഥലത്തോട് ചേര്‍ന്ന് വ്യഭിചാരശാല നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പണമിടപാടില്ലാതെ രണ്ട് പേര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ആനാശ്യാസമാണെന്ന് പറയാനാകില്ലെന്നാണ് കേടതി വിലയിരുത്തിയത്. പാറശാലക്കടുത്തുള്ള പൊഴിയൂരിലെ ഹോംസ്‌റ്റേയില്‍ നിന്നാണ് കന്യാകുമാരി സ്വദേശികളായ വിജയകുമാര്‍, മാണിക്യവാസനം, മാര്‍ട്ടിന്‍ ആരോഗ്യ സ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications