നിതംബത്തിന്റെ വലിപ്പം കൂട്ടാന്‍ മോഡല്‍ ചെയ്ത പണി!!! ഒടുവില്‍ 'സെക്‌സ് ലൈഫ്' നഷ്ടപ്പെട്ടു
കോടീശ്വരന്‍മാര്‍ക്കൊപ്പം കിടക്കപങ്കിട്ടും ആ കിടപ്പറ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയും ആയിരുന്നു അലീഷ്യ ഡൗവല്‍ 'പ്രശസ്തതി' നേടിയത്
ലണ്ടന്‍: ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന ഗ്ലാമര്‍ മോഡല്‍ ആയിരുന്നു അലീഷ്യ ഡൗവല്‍. പല പ്രമുഖര്‍ക്കൊപ്പവും കോടീശ്വരന്‍മാര്‍ക്കൊപ്പവും കിടക്ക പങ്കിട്ടാ് അലീഷ്യ പ്രശസ്തയായത്.
എന്നാല്‍ വേറെ ഒരു പ്രശസ്തി കൂടിയുണ്ട് ഈ സുന്ദരിയ്ക്ക്. അഴകളവുകള്‍ മെച്ചപ്പെടുത്താന്‍ ഒരുപാട് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ആളാണ്. താന്‍ ഒരു പ്ലാസ്റ്റിക് സര്‍ജറി അഡിക്ട് ആണെന്ന് പോലും വെളിപ്പെടുത്തിയ ആള്‍.
എന്നാല്‍ ഇപ്പോള്‍ അലീഷ്യ വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. നിതംബ ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതാണ് പ്രശ്മായത്.

37 വയസ്സുണ്ട് അലീഷ്യ ഡൗവല്‍. രണ്ട് കുട്ടികളുടെ മാതാവാണ്. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഗ്ലാമര്‍ മോഡല്‍ ആയിരുന്നു ഇവര്‍.

കോടീശ്വരന്‍മാര്‍ക്കൊപ്പവും പ്രമുഖര്‍ക്കൊപ്പവും കിടക്ക പങ്കിട്ടുകൊണ്ടായിരുന്നു അലീഷ്യ 'പ്രശസ്തിയുടെ' കൊടുമുടി കയറിയത്. പല കിടപ്പറ രഹസ്യങ്ങളും ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ചിലര്‍ക്ക് മദ്യമാവും ആവേശം. മറ്റ് ചിലര്‍ക്ക് ഭക്ഷണം, ചിലര്‍ക്ക് ഷോപ്പിങ്. എന്നാല്‍ അലീഷ്യ ഡൗവ്വലിന് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നത് പ്ലാസ്റ്റിക് സര്‍ജറിയോടായിരുന്നു. തന്റെ അഴകളവുകള്‍ എുപ്പോഴും ആകര്‍ഷകമാക്കി സൂക്ഷിക്കാന്‍ അത്രയും താത്പര്യപ്പെട്ട ആളായിരുന്നു ഇവര്‍.

ഏറ്റവും ഒടുവില്‍ നിതംബ ഭംഗി കൂട്ടാന്‍ വേണ്ടിയാണ് അലീഷ്യ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. എന്നാല്‍ അത് അവര്‍ക്ക് കൊടുത്തത് മുട്ടന്‍ പണിയാണ്.

സിലിക്കണ്‍ ആണ് ഇത്തരം പ്ലാസ്റ്റിക് സര്‍ജറികളില്‍ ഉപയോഗിക്കുന്നത്. ഇത്തരം സര്‍ജറി നടത്തിയ പല പ്രമുഖര്‍ക്കും 'പണി' കിട്ടിയിട്ടുണ്ട്. എന്നാല്‍ അതുക്കും മേലെയാണ് അലീഷ്യയുടെ സ്ഥിതി.

ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച സിലിക്കണ്‍ ചോര്‍ന്ന് ശരീരത്തില്‍ അടിയുന്ന അവസ്ഥയിലാണ് ഇപ്പോള്‍ അലീഷ്യ ഉള്ളത്. ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിയ്ക്കുകയും ചെയ്തു.

ഈ പ്രശ്‌നം കൊണ്ട് തന്റെ 'സെക്‌സ് ലൈഫ്' തന്നെ നഷ്ടപ്പെട്ടു എന്നാണ് അലീഷ്യ ദ സണ്ണിനോട് പ്രതികരിച്ചത്. സെക്‌സ് ചെയ്യുമ്പോള്‍ പോലും സിലിക്കണ്‍ ഇംപ്ലാന്റ്‌സിനെ കുറിച്ചാണത്രെ ആകുലത.

ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും അത് എടുത്ത് മാറ്റാന്‍ അലീഷ്യ തയ്യാറല്ല എന്നതാണ് സത്യം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ അലീഷ്യക്ക് പോലുംവ തര്‍ക്കമില്ല.

സിലിക്കണ്‍ ഇംപ്ലാന്റ്‌സ് അവിടെ ഇരിക്കുന്നത് വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാമെങ്കില്‍ അവ മാറ്റാന്‍ മുതിരാത്തതിന് ഇവര്‍ക്ക് ഒരു കാരണം ഉണ്ട്. തന്റെ നിതംബത്തിന്റെ ഭംഗി നഷ്ടപ്പെട്ടുപോകുമോ എന്നാണ് ഇവരുടെ ആശങ്ക.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ അലീഷ്യ കടന്നുപോയിട്ടുള്ള സൗന്ദര്യവര്‍ദ്ധക ചികിത്സകളെ കുറിച്ച് കേട്ടാല്‍ ആരായലും ഞെട്ടിപ്പോകും. 350 ല്‍ അധികം തവണ!!! ഇതിന് വേണ്ടി ചെലവാക്കിയത് 12 കോടയില്‍ അധികം രൂപയാണ്.












Click it and Unblock the Notifications