ഷെര്‍ലിന്‍ ചോപ്ര വീണ്ടും ഞെട്ടിക്കും; നഗ്നചിത്രങ്ങള്‍ പ്ലേബോയ് പുറത്തുവിടുന്നു
മുംബൈ: പ്ലേബോയ് മാസികയ്ക്കുവേണ്ടി നഗ്നയായി പോസ്ചെയ്ത ആദ്യ ഇന്ത്യക്കാരിയായ ഷെര്‍ലിന്‍ അതേ മാസികയിലൂടെ വേണ്ടും ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. നേരത്തെ തയ്യാറാക്കിയ ഒരു ഫോട്ടോ ഷൂട്ടിലെ നഗ്നചിത്രങ്ങളെല്ലാം പുറത്തുവിടാന്‍ മാഗസിന് ഷെര്‍ലിന്‍ അനുവാദം കൊടുത്തു. ആഗസ്ത് 15ന്് ഇവ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
2012ല്‍ നടന്ന ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് പുറത്തുവിടുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രങ്ങള്‍ പുറത്തുവരുമെന്നറിഞ്ഞതില് താന്‍ വളരെയധികം സന്തോഷവതിയെന്നാണ് കാമസൂത്ര താരം പറയുന്നത്. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ഒരു ഇന്ത്യക്കാരിയുടെ ഇത്തരത്തിലുള്ള ചിത്രം പുറത്തുവിടുന്നതിനെതിരെ പ്രതിഷേധമുണ്ടെങ്കിലും, അതാണ് തന്റെ സ്വാതന്ത്ര്യമെന്നാണ് ഷെര്‍ലിന്റെ മറുപടി.

നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കാര്യത്തില്‍ മറ്റൊരു ഇന്ത്യക്കാരി ഷെര്ലിനൊപ്പമുണ്ടാകില്ല. പല വിശേഷ അവസരങ്ങളിലും ഷെര്‍ലിന്‍ തന്റെ ചൂടന്‍ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിടും. കുതിരപ്പുറത്ത് നഗ്നയായിരുന്നും കാപ്പിക്കപ്പുകൊണ്ട് ശരീരഭാഗങ്ങള്‍ മറച്ചുമൊക്കെ ഷെര്‍ലിന്‍ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
വാര്‍ത്തകളില്‍ നിന്നും അകന്നു നില്ക്കുമ്പോള് ശ്രദ്ധയാകര്‍ഷിക്കാനാണ് ഷെര്‍ലിന്റെ തന്ത്രമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതില്‍ കാര്യമില്ലാതെയുമില്ല. അടുത്തിടെ രൂപേഷ് പോളിന്റെ കാമസൂത്രയില്‍ അഭിനയിക്കുമ്പോഴും ഷെര്‍ലിന്‍ വിവാദമുയര്‍ത്തിയിരുന്നു. സംവിധായകന് തന്നെ പീഡിപ്പിച്ചെന്ന് പരാതിയും നല്കി. പിന്നീട് അവ ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications