കുട്ടികളുടെ പാര്‍ക്കിലെ ദിനോസറുമായി യുവതിയുടെ സെക്സ്... ചൂടന്‍ ചിത്രം വൈറല്‍... ആരാണീ ഭീകരി?
ദിനോസറുമായി സെക്സ് ചെയ്ത അജ്ഞാത യുവതിയെ പോലീസ് തിരയുന്നു. അത്ഭുതപ്പെടേണ്ട, നിങ്ങള്‍ കേട്ടത് ശരിയാണ്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനെ ഡെവോണിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കുട്ടികളുടെ പാര്‍ക്കില്‍ വെച്ചായിരുന്നു ഈ ഹീനകൃത്യം.
Read Also: ഒരിക്കലും മറക്കില്ല സെക്സ്... 13കാരി നല്കുന്ന 7 പൊടിക്കൈകള്‍.. കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും!
ഡെവോണിലെ കുട്ടികളുടെ പാര്‍ക്കില്‍ ഉണ്ടായിരുന്ന ദിനോസര്‍ മോഡലിന്റെ മുകളില്‍ കയറിയിരുന്നായിരുന്നു യുവതിയുടെ പ്രവൃത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരാണ് ചിത്രത്തിലുള്ള യുവതി എന്ന് കണ്ടെത്താനായിട്ടില്ല.

ആരാണീ അജ്ഞാത യുവതി
ഡെവോണിലെ ചില്‍ഡ്രണ്‍സ് പാര്‍ക്കില്‍ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ഒരു കുഞ്ഞ് ദിനോസറിന്റെ മോഡലാണ് ഈ പാര്‍ക്കില്‍ ഉള്ളത്. ഈ കുഞ്ഞ് ദിനോസറിന് മേലെ കയറിയിരുന്നായിരുന്നു യുവതിയുടെ പരാക്രമം. (സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്)

ക്ലബിലെ നഗ്നതാ പ്രദര്‍ശനം
സമീപത്തുള്ള ക്ലബ്ബില്‍ പരസ്യമായി നഗ്നതാ പ്രദര്‍ശനം നടത്തിയ ഒരു യുവതിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച പരാതിയും കിട്ടിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളും വെച്ച് നോക്കുമ്പോള്‍ രണ്ടും ഒരാളാണോ എന്ന സംശയവും പോലീസിന് ഉണ്ട്.

ഞെട്ടിത്തരിച്ച് മാതാപിതാക്കള്‍
കുട്ടികള്‍ കളിക്കാന്‍ വരുന്ന പാര്‍ക്കില്‍ സംഭവിച്ച ഈ വാര്‍ത്തയും ഇതിന്റെ ചിത്രവും കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മാതാപിതാക്കളില്‍ പലരും. തങ്ങളുടെ കുട്ടികള്‍ കളിക്കുന്നിടത്താണ് ഇത്തരം സംഭവം നടന്നത് എന്ന് അവര്‍ പ്രതികരിക്കുന്നു. ഈ ദിനോസറിന്റെ കൂടെയും കുട്ടികള്‍ കളിക്കാറുണ്ട്.

ദിനോസറുകള്‍ക്ക് നേരെ ആക്രമണം
ഇതാദ്യമായിട്ടല്ല പാര്‍ക്കിലെ ദിനോസര്‍ മോഡലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ ദിനോസര്‍ പ്രതിമകളുടെ വാല് മുറിക്കുകയും മോഡലുകള്‍ തകര്‍ക്കുകയും മറ്റും ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയ്ക്ക് ഹീനമായ ഒരു സംഭവം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.

ഉചിതമായ നടപടി
അജ്ഞാതയായ ഈ യുവതിയെ പോലീസ് കണ്ടെത്തുമെന്നും ഉചിതമായ ശിക്ഷ നല്‍കുമെന്നുമുളള പ്രതീക്ഷയിലാണ് പാര്‍ക്കില്‍ കളിക്കാന്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍. ജുറാസിക് കോസ്റ്റുമായുള്ള ബന്ധം ഓര്‍മിപ്പിക്കുന്നതിന് വേണ്ടിയാണ് പാര്‍ക്കില്‍ ഇത്രയധികം ദിനോസര്‍ മോഡലുകള്‍ വെച്ചിരിക്കുന്നത്.

വളരെ സൂക്ഷിക്കണം
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ആളുകള്‍ വളരെയധികം സൂക്ഷിക്കണം എന്നാണ് അധികൃതര്‍ക്ക് ഈ സംഭവത്തില്‍ പറയാനുള്ളത്. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ആരൊക്കെയാണ് കാണുക എന്ന് പറയാന്‍ പറ്റില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications