5ഗോള്‍ നേടിയാല്‍ ഫുട്ബോള്‍ താരത്തിനൊപ്പം 16മണിയ്കൂര്‍ കിടക്ക പങ്കിടാമെന്ന് പോണ് നായിക
മോസ്ക്കോ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ തുണിയുരിയുമെന്നൊക്കെ വീമ്പ് പറയുന്ന പൂനം പാണ്ഡയെ ഇന്ത്യന്‍ ആരാധകര്‍ക്ക് പരിചിതയാണ്. എന്നാല്‍ റഷ്യക്കാരിയായ ഒരു നീലച്ചിത്രനായിക തന്റെ ഇഷ്ടം ടീം ഫുട്ബോള്‍ മത്സരത്തില്‍ ജയിക്കാന്‍ വാഗ്ദാനം നല്‍കുന്നത് സ്വന്തം ശരീരം. റഷ്യന്‍ പോണ്‍താരം അലീന യേരേമെന്കോ(25) എന്ന അലീന ഹെനേസിയാണ് ഇഷ്ട താരത്തിന് സെക്സ് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.
റഷ്യന്‍ പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചോ അതിലധികമോ ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ ഡൈനാമോ മോസ്ക്കോ താരം അലക്സാണ്ടര്‍ കൊകൊറിന് (24) ഒപ്പം 16 മണിയ്ക്കൂര്‍ കിടക്ക പങ്കിടാമെന്നാണ് പോണ്‍താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്.

അഡള്‍ട്ട് വീഡിയോ ന്യൂസിന്റെ പോണ് ഓസ്ക്കാര്‍ അവാര്‍ഡില്‍ ബെസ്റ്റ് സെക്സ് സീനില്‍ തിരഞ്ഞെടുക്കപ്പെട്ട നായിക കൂടിയാണ് അലീന. പത്ത് പോയിന്റുകള്‍ നേടിയാല്‍ അലക്സാണ്ടറിനൊപ്പം 16 മണിയ്ക്കൂര്‍ ചെലവഴിയ്ക്കുമെന്നാണ് പോണ് താരത്തിന്റെ വാഗ്ദാനം. റഷ്യയിലെ തന്നെ മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അലക്സാണ്ടര്‍. തന്റെ ഇഷ്ട ടീമിനെ വിജയിപ്പിയ്ക്കുന്നതിനുള്ള നന്ദിയാണ് 16മണിയ്ക്കൂര്‍ വാഗ്ദാനമെന്ന് അലീന പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications