'ഔറത്തൊന്നും' ഇവര്‍ക്ക് പ്രശ്നമല്ലേ? ലോകത്തെ ഞെട്ടിച്ച 10 മുസ്ലീം 'പോണ് സുന്ദരികള്‍'!!!
മുസ്ലീം എന്ന പേരിലാണ് ഇവരുടെ വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇവരില്‍ എത്രപേര്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നുണ്ട് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.
അന്‍സിബ ഹസ്സന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വലിയ പ്രശ്നം സൃഷ്ടിച്ച നാടാണ് നമ്മുടേത്. അന്‍സിബയുടെ കാര്യത്തില്‍ പലര്‍ക്കും മതമാണ് വലിയ പ്രശ്നമായത്. എന്നാല്‍ ലോകത്ത് നടക്കുന്ന മറ്റ് പല കാര്യങ്ങളും കേട്ടാല്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഞെട്ടിപ്പോകും.
Read Also: മിയ ഖലീഫയൊന്നും ഒന്നുമല്ല... ഇതാണ് യഥാര്‍ത്ഥ 'മുസ്ലീം പോണ് സ്റ്റാര്‍'; പാകിസ്താൻ നിരോധിച്ച നാദിയ
സ്ത്രീകള്‍ ശരീരം മറയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്ള മതമാണ് ഇസ്ലാം. എന്നാല്‍ ഇസ്ലാം മതത്തില്‍ നിന്ന് പോലം അശ്ലീല സിനിമ രംഗത്ത് സ്ത്രീകള്‍ ഏറെയുണ്ട് എന്നതാണ് സത്യം.
മിയ ഖലീഫ എന്ന ഒരു പേര് മാത്രം പലരും വിവാദമാക്കാറുണ്ടെങ്കിലും അതിന് പിന്നില്‍ ഞെട്ടിപ്പിക്കുന്ന മറ്റ് ചില സത്യങ്ങളും ഉണ്ട്.

സൗദി-പാകിസ്താനി മാതാപിക്കാളുടെ മകളാണ് ഷാസിയ സഹാരി. ശരിയായ പേര് ആമിന ഹഖ് എന്നായിരുന്നു. ചിക്കാഗോയിലാണ് ജനിച്ചതും വളര്‍ന്നതും. 2010 ല്‍ ആയിരുന്നു ഷാസിയ ഏറ്റവും പ്രസിദ്ധി നേടിയത്

തുര്‍ക്കിക്കാരായ മാതാപിതാക്കളുടെ മകളാണ് സില സാഹന്‍. പ്ലേബോയ് മാഗസിനില്‍ സിലയുടെ നഗ്നചിത്രം കവര്‍ ഇമേജ് ആയി വന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒട്ടേറെ മികച്ച സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സിലയെ ചിലര്‍ അശ്ലീല നടി എന്ന ലേബലിലാണ് വിലയിരുത്തുന്നത്.

ഹൈദരാബാദില്‍ ജനിച്ച് പിന്നീട് ഇംഗ്ലണ്ടിലേയും അമേരിക്കയിലേക്കും കുടിയേറിയ അശ്ലീല സിനിമ താരമാണ് ജെയ്ഡെ ജുവല്‍. തനി ഇന്ത്യക്കാരി. 1991 ല്‍ തന്റെ 21-ാം വയസ്സിലാണ് ഹോട്ട് ഇന്ത്യന്‍ ബേബ് എന്ന പേരില്‍ ജെയ്ഡെ സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങുന്നത്. കടുത്ത മതരീതികള്‍ക്ക് കീഴില്‍ ജീവിച്ചിരുന്ന ആളായിരുന്നു ജെയ്ഡെ. ഇപ്പോള്‍ 41 വയസ്സ് പ്രായം.

ഇംഗ്ലണ്ടില്‍ നിന്നുള്ള പോണ് സ്റ്റാര്‍ ആണ് സറീന മസൂദ്. 1991 ല്‍ ആണ് ജനനം. കശ്മീരി വേരുകള്‍ ഉള്ള ആളാണ് സറീന എന്ന് ചിലര്‍ പറയുന്നുണ്ട്. ഇന്ത്യക്കാരിയെന്നും പാകിസ്താന് കാരിയെന്നും പലരും തരം പോലെ പറയുന്നു.

ജാസ്മിന് സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അശ്ലീല സിനിമ താരവും മുസ്ലീം മത വിശ്വാസി ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ജാക്വിലിന് റാഥോഡ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിച്ച താരമാണ് സിബെല്‍ കെക്കില്ലി. എന്നാല്‍ ഇതേ പേരില്‍ ഒരു അശ്ലീല നടിയുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. രണ്ട് പേരും ജര്‍മന്‍കാരാണ്.

നാദിയ നൈസ് ഒരു ഇംഗ്ലീഷ് പോണ് സ്റ്റാര്‍ ആണ്. ഇവരും ഇസ്ലാമിക കുടുംബത്തില്‍ നിന്നുള്ള ആളാണെന്നാണ് പറയുന്നത്. ഇവര്‍ക്കും ഇന്ത്യന്‍ വേരുകള്‍ ഉണ്ടത്രെ. 1995 മുതല്‍ 2003 വരെ ആണ് ഇവര്‍ അശ്ലീല സിനിമകളില്‍ അഭിനയിച്ചിരുന്നത്.

ഇംഗ്ലണ്ടുകാരിയായ ലീ ജയേ കസാന്‍ പോണ് സിനിമകളിലെ താരമാണ്. മാതാപിതാക്കള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരാണ്.

ഇംഗ്ലണ്ടില്‍ 1975 ല്‍ ആണ് സഹാറ നൈറ്റിന്റെ ജനനം. യഥാര്‍ത്ഥ പേര് സയീദ വോറാജീ. 2011 ല്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിച്ചിട്ടുണ്ട് ഇവര്‍. കാമസൂത്ര സീരിസിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പോണ് ഇന്‍ഡസ്ട്രിയില്‍ എത്തിയ മുസ്ലീം യുവതിയാണ് നാദിയ അലി. നാദിയയും ഇപ്പോള്‍ അശ്ലീല സിനിമാഭിനയത്തില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications