ഗര്‍ഭിണിയെ മയക്കിയശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തു, ഗര്‍ഭം അലസുമെന്ന് കണ്ണീരോടെ ഭര്‍ത്താവ്
സിഡ്‌നി: ഗര്‍ഭിണിയായ യുവതിയെ മയക്കിയശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. സിഡ്‌നിയിലാണ് മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. യുവതി അതീവ ഗുരുതരവാസ്ഥയിലാണ്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭം അലസാന്‍ പോലും സാധ്യതയുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ്.
യുവതിയോട് ക്രൂരത കാട്ടിയ അക്രമികളെ ഇതുവരേയും കണ്ടെത്താത്തിന് എതിരെ വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. 43കാരിയായ സ്ത്രീയാണ് സിഡ്‌നിയില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയ്ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ അക്രമികളെപ്പറ്റി കൂടുതല്‍ വിവരം ലഭിയ്ക്കുകയുള്ളൂ.

പീഡനം
ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം കെട്ടിയിട്ടാണ് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചത്. സിഡ്‌നിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

43കാരി
43കാരിയായ യുവതിയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്

ആശുപത്രിയില്‍
ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി

ഗര്‍ഭം...
ബലാത്സംഗത്തിന് ഇരയായതിനെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസാന്‍ സാധ്യതയുണ്ടെന്ന് പങ്കാളി പറഞ്ഞു.

അബോധാവസ്ഥ
യുവതി ഇപ്പോഴും അബോധാവസ്ഥയിലാണ്

അക്രമികള്‍
യുവതിയെ ബലാത്സംഗം ചെയ്തവരെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. യുവതിയ്ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ അക്രമികളെപ്പറ്റി വിവരം ലഭിയ്ക്കൂ.












Click it and Unblock the Notifications