കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍ നെറ്റില്‍ പോണ്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ള പണി ഓട്ടോ പിടിച്ച് വരുന്നുണ്ട്!

  • By അക്ഷയ്‌
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള നിങ്ങള്‍ ഓണ്‍ലൈനില്‍ പോണ്‍ തിരയാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ നിങ്ങള്‍ക്ക് പണി തരുന്നത് ഫേസ്ബുക്കായിരിക്കും. നിങ്ങള്‍ കയറിയ വെബ്‌സൈറ്റിന്റെ വിവരങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് പേരടക്കം പുറത്ത് വിടും.

ലൈംഗീക സംതൃപ്തി അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അറിയണോ? കേട്ടാല്‍ ഞെട്ടുംലൈംഗീക സംതൃപ്തി അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അറിയണോ? കേട്ടാല്‍ ഞെട്ടും

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ബ്രെറ്റ് തോമസ് ആണ് ഊ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചില പ്രത്യേക വെബ് സൈറ്റുകളില്‍ ആരുടെയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് നെയിം ടൈപ്പ് ചെയ്ത് കൊടുത്താല്‍ അയാള്‍ ഏതെല്ലാം സൈറ്റുകളില്‍ കയറി എന്നത് കൃത്യമായി അറിയാന്‍ കഴിയുമത്രേ. ഇന്‍കോഗ് നിറ്റോ ബ്രൗസിങ് പോലുള്ള സെക്യൂരിറ്റി ഉണ്ടായിരുന്നാല്‍ പോലും ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്താകുമെന്നും ബ്രൈറ്റ് തോമസ് പറയുന്നു.

Internet

ലോകത്തിലെ ഏത് കോണിലിരുന്നും നിങ്ങളുടെ ബ്രൗസിങ് ഡാറ്റ കലക്ട് ചെയ്യാന്‍ കഴിയും. ജനപ്രിയമായ ഏതെങ്കിലും പോണ്‍ സൈറ്റുകളില്‍ ലോഗിന്‍ ചെയ്തവരുടെ ബ്രൗസിങ് ഹിസ്റ്ററിയാണ് ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയുക. വൈദഗ്ദ്ധ്യമുള്ള ആര്‍ക്കും ഇത്തരത്തില്‍ ബ്രൗസിങ് ഹിസ്റ്ററി ഇറിയാനുള്ള വെബ്‌സൈറ്റ് എളിപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും.

ബാലനാണ്.... പക്ഷെ വയാഗ്ര ഗുളികയ്ക്ക് അടിമയാണെന്ന് മാത്രം!!ബാലനാണ്.... പക്ഷെ വയാഗ്ര ഗുളികയ്ക്ക് അടിമയാണെന്ന് മാത്രം!!

അതുകൊണ്ട് വിദ്വേഷമുള്ള ആര്‍ക്കും ഇത് ഉപയോഗിച്ച് മറ്റുള്ളവരെ താറടിച്ച് കാണിക്കാന്‍ കഴിയുമെന്ന് ബ്രൈറ്റ് തോമസ് പറയുന്നു. പല ആത്മഹത്യകളും ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്ത് വന്നതിനാലാണെന്ന് പോലീസ് സംശയിക്കുന്നുപോലുമുണ്ട്. വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡേറ്റിങ് വെബ്‌സൈറ്റായ 'ആഷ്‌ലി മാഡിസണ്‍' സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ഈയിടെയായി ചില ഹാക്കര്‍മാര്‍ പുറത്ത് വിട്ടിരുന്നു.

English summary
Are you watching porn on your internet? private mode isn't very private at all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X