ഫഹദിന്റെ നായികയുടെ നഗ്ന രംഗങ്ങള്‍ വീണ്ടും വാട്സ് ആപ്പില്‍
മുംബൈ: 'ഹരം' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ രാധിക ആപ്തെ വീണ്ടും വിവാദത്തില്‍. താരത്തിന്റെ അര്ദ്ധഗന്ഗ ദൃശ്യങ്ങള്‍ ഇപ്പോള്‍ വാട്സ് ആപ്പില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.
കുളിമുറിയില്‍ നിന്നുള്ള നഗ്നമായ സെല്‍ഫികളായിരുന്നു രാധിക ആപ്തെയെ നേരത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ച്. എന്നാല്‍ ആ ചിത്രങ്ങള്‍ തന്റേതല്ലെന്ന് പറഞ്ഞ് രാധിക രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി ചിത്രീകരിച്ച രംഗങ്ങളാണ് ചോര്‍ന്നിരിയ്ക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ സംവിധാകന് ഇപ്പോള്‍ അരിശംപൂണ്ടിരിയ്ക്കുകയാണ്.

ഷോര്‍ട്ട് ഫിലിമിലെ രംഗങ്ങള്‍
ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി അതീവ രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളാണ് ഇപ്പോള്‍ വാട്സ് ആപ്പ് വഴി പ്രചരിയ്ക്കുന്നത്. ഞായറാഴ്ചയാണ് ദൃശ്യങ്ങള്‍ വാട്സ് ആപ്പില്‍ എത്തിയത്.

അനുരാഗ് കശ്യപ്
പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്.

മുന്‍കരുതലുകള്‍ പാളി
ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിയ്ക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിരുന്നു എന്നാണ് സംവിധായകന് പറയുന്നത്. പക്ഷേ എങ്ങനെയോ അത് ചോര്‍ന്നു.

സംവിധായകന് ദേഷ്യത്തില്‍
ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അനുരാഗ് കശ്യപ് വളരെ ദേഷ്യത്തിലാണ്. രാധിക വീണ്ടും ഇരയാക്കപ്പെട്ടുവെന്നും അതിന്റെ ഉത്തരവാദിത്തം തനിയ്ക്കാണെന്നും കശ്യപ് പറയുന്നു.

മുറിച്ചെടുത്ത ദൃശ്യം
കഥാസന്ദര്‍ഭത്തിന് വേണ്ടി ചിത്രീകരിച്ചതാണ് ആ ദൃശ്യം. പക്ഷേ അതിലെ ചില ഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്താണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്.

സ്ത്രീകള്‍ മാത്രം
ഈ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തില്‍ സ്ത്രീകളെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു. ചിത്രീകരണം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കിലേക്ക് ഒരുമാസം മുമ്പ് തന്നെ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടെങ്ങനെയാണ് ഇത് പുറത്ത് വന്നത്?

ആഗോള പ്രൊജക്ട്
ഒരു ആഗോള പ്രൊജക്ടിന്റെ ഭാഗമാണ് കശ്യപിന്റെ ഈ ഷോര്‍ട്ട് ഫിലിം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ ചേര്‍ത്തുളള വമ്പന്‍ സിനിമയുടെ ഭാഗമാണിത്.

പരാതി നല്കി
ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിയ്ക്കണം എന്നാവശ്യപ്പെട്ട് അനുരാഗ് കശ്യപ് മുംബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാദങ്ങള്‍ വിടാതെ
രണ്ട് മാസം മുമ്പാണ് രാധിക ആപ്തെയുടേതെന്ന പേരില്‍ ചില നഗ്ന സെല്‍ഫികള്‍ പ്രചരിച്ചത്. ചിത്രങ്ങള്‍ തന്റേതല്ലെന്ന് രാധിക പിന്നീട് വ്യക്തമാക്കിയിരുന്നു.

മലയാളത്തില്‍
മലയാളത്തില്‍ ഫഹദ് ഫാസിന്റെ നായികയായി ഹരം എന്ന ചിത്രത്തിലാണ് രാധിക ആപ്തെ അഭിനയിച്ചിട്ടുള്ളത്.
-
ഫോൺ മറ്റൊരാൾക്ക് കൊടുക്കാൻ പേടിയാണോ? സ്വകാര്യത കാക്കാൻ ഇതാ ഒരു 'ഗസ്റ്റ്' വിദ്യ! -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications