ലൈംഗിക അടിമത്തം മതധര്‍മ്മം, ഐസിസുകാരന്റെ ഭാര്യ പറയുന്നത് കേള്‍ക്കൂ
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിയ്ക്കുന്ന മാഗസിനായ ദാബിഖ് പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നു. ദാബിഖില്‍ ജിഹാദി വധുവായ ഉംസുമയ്യ അല്‍ മുഹാജിറ, മിഷേല്‍ ഒബാമയെ വേശ്യയെന്ന് വിളിച്ചത് വാര്‍ത്തായിയരുന്നു. ഇപ്പോഴിതാ ലൈംഗികാടിമത്വം മതധര്‍മ്മമാണെന്നാണ് സുമയ്യയുടെ പുതിയ ലേഖനത്തില്‍ പറയുന്നത്.
അഞ്ച് പേജുള്ള ലേഖനത്തില്‍ ഐസിസുകാര്‍ യസീദി പെണ്‍കുട്ടികളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ ബലാത്സംഗമെന്നോ മറ്റോ വിശേഷിപ്പിയ്ക്കുന്നില്ല പകരം മതധര്മ്മമെന്നാണ് വിശേഷിപ്പിയ്ക്കുന്നത്. അവിശ്വാസികളെ കൊന്നൊടുക്കുകയും അവരുടെ ഉറ്റവരേയും ഉടയവരേയും വാളിന് മുനയാല്‍ ആടുകളെപ്പോലെ തെളിച്ച് കൊണ്ട് വരികയുമാണ് തങ്ങളെന്നും സുമയ്യ പറയുന്നു. ആദ്യത്തെ ലൈംഗികാടിമയെ തന്റെ വീട്ടിലേയ്ക്ക് എത്തിച്ച ദിവസത്തെപ്പറ്റിയും ഇവര്‍ ലേഖനത്തില്‍ പറയുന്നു.

ഉംസുമയ്യയുടെ ലേഖനം
ദാബിഖില്‍ ഒബാമയെ വേശ്യയെന്ന് വിളിച്ച സുമയ്യയാണ് ലൈംഗികാടിമത്വം മതധര്‍മ്മമെന്ന് പറയുന്നത്. പാശ്ചാത്യ വേശ്യകളെക്കാള് നല്ലത് യസീദി അടിമകള്‍ ആണെന്നും ലേഖനത്തില്‍ പറയുന്നു

അവിശ്വാസികളാണ്
ഖുറാന് അനുസരിച്ച് ലൈംഗികാടിമയാക്കപ്പെട്ട യസീദി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ധാര്‍മ്മിക പ്രവര്‍ത്തിയാണെന്നാണ് സുമ്മയ പറയുന്നത്. 'ലൈംഗികാടിമയോ വേശ്യയോ' എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്

നുണക്കഥകള്‍
യസീദി പെണ്‍കുട്ടികളെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന കഥകളില്‍ ഏറെയും വളച്ചൊടിയ്ക്കപ്പെട്ടവയാണത്രേ

മതം മാറ്റമില്ല
യസീദി പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും പലരും സ്വമനസാലേ പഴയ മതം ഉപേക്ഷിയ്ക്കാന്‍ തയ്യാറായതാണെന്നും സുമയ്യ പറയുന്നു.

ലൈംഗിക കമ്പോളത്തെ
ഐസിസിന്റെ ലൈംഗിക കമ്പോളത്തെ പൂര്‍ണമായും ന്യായീകരിയ്ക്കുന്നതാണ് ലേഖനം
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications