റോബോട്ട് സെക്സില്‍ പേടി വേണ്ട, ഉള്ളത് അധികസുഖം മാത്രം... ഒരേ ഒരു അപകടം ഇത് മാത്രമാണ്!
നീ എത്രയായാലും ഒരു യന്ത്രമല്ല, നിനക്കെങ്ങനെ മനുഷ്യനെപ്പോലെ സ്നേഹിക്കാന്‍ കഴിയും എന്നായിരുന്നു രജനീകാന്തിന്റെ യെന്തിരനിലെ റോബോട്ടിനോട് നായിക ചോദിച്ചത്. അതൊക്കെ കഴിയും എന്ന് റോബോ മറുപടി പറഞ്ഞു പക്ഷേ ആരും അതത്ര കാര്യമായി എടുത്തില്ല. കാലം അധികം കഴിയും മുമ്പേ ഇതാ റോബോട്ട് സെക്സ് എന്നത് തികച്ചും സാധാരണമായ ഒരു കാര്യമായി മാറുന്നു.
ശാസ്ത്രം പോകുന്ന പോക്കേ... എന്ന് മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ. ഇതത്ര പുതിയ കാര്യമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. സെക്സ് ടോയ്സ് ഉപയോഗിക്കുന്നതില്‍ വലിയ പുതുമയൊന്നും ഇല്ല. പണ്ടേക്ക് പണ്ടേ ഇതൊക്കെ ഇവിടെയുണ്ട്. വേറെ വേറെ രൂപങ്ങളിലും ഭാവങ്ങളിലും ആണെന്ന് മാത്രം. റോബോട്ട് സെക്സ് കൊണ്ട് പ്രശ്നങ്ങള്‍ ഇല്ല എന്ന് മാത്രമല്ല അധിക സുഖം കിട്ടുകയും ചെയ്തു. ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി...

റോബോട്ടുമായി സെക്സോ അയ്യേ
റോബോട്ടുമായി സെക്സ് എന്ന് കേട്ടപ്പോള്‍ ആദ്യമെല്ലാം എല്ലാവരും അയ്യേ വെച്ചു. എന്നാല്‍ മനുഷ്യന് ചെയ്യുന്ന എല്ലാ കാര്യങ്ങളും, വികാര വിചാരങ്ങള്‍ പോലും റോബോട്ടിലേക്ക് പകര്‍ന്ന് തുടങ്ങിയപ്പോള്‍ റോബോട്ടുമായുള്ള സെക്സ് ഒരു സാധാരണ സംഭവമായി.

മനുഷ്യനെക്കാളും നല്ലത്
എന്തുകൊണ്ടാണ് റോബോട്ടുകള്‍ സെക്സിന് മനുഷ്യനെക്കാള്‍ നല്ലത് എന്ന് പറയുന്നത്. രാത്രി, പകല്‍, വൈകുന്നേരം, ഉച്ച, പുലര്‍ച്ച എന്നിങ്ങനെ സമയമൊന്നും നോക്കണ്ട ഏത് സമയത്തും റോബോട്ടുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും എന്നത് തന്നെ ഒരു കാരണം. മുഹൂര്‍ത്തം നോക്കിയിരിക്കണ്ട എന്ന് സാരം.

എന്താണ് വേണ്ടത്
സെക്സിനൊരുങ്ങുമ്പോള് എന്താണ് ആളുകള്‍ക്ക് വേണ്ടത്. അസാധ്യമായ കെയറിങ്. കാര്യം കഴിഞ്ഞ ശേഷം തിരിഞ്ഞുകിടന്ന് ഉറങ്ങുന്ന പങ്കാളികള്‍ ഉള്ളവര്‍ക്ക് ഒരു അനുഗ്രഹമാണ് റോബോട്ടുകള്‍. നമ്മള് തന്നെ ഓഫ് ചെയ്ത് വെക്കുന്നത് വരെ റോബോട്ടുകള്‍ കൂടെയുണ്ടാകും, ആഗ്രഹമറിഞ്ഞ് അല്ലെങ്കിലും ആവശ്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.

പങ്കാളിക്കും ഒരു ചാന്‍സ്
റോബോട്ടിനെ ഉപയോഗിച്ച് ആഗ്രഹനിവൃത്തി വരുത്തുന്നവര്‍, ഒരിക്കലെങ്കിലും തങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കാളിയോട് പറഞ്ഞിട്ടുണ്ടോ എന്നാണ് സെക്സോളജിസ്റ്റുകള്‍ ചോദിക്കുന്നത്. അങ്ങനെ ഒരു അവസരം പങ്കാളിക്ക് കൊടുത്ത ശേഷം മാത്രം റോബോട്ടുകളെ തേടിപ്പോകുന്നതാണ് ഉചിതം.

ഇന്‍സല്‍ട്ട് ചെയ്യില്ല
ശരീര പ്രകൃതി, സ്വഭാവസവിശേഷത, വേഗത ഇങ്ങനെ കിടക്കയില്‍ നിങ്ങളെ ചെറുതാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.. നിങ്ങളുടെ കുറവുകള്‍ അതെന്തുമാകട്ടെ, അത് പറഞ്ഞ് റോബോട്ടുകള്‍ നിങ്ങളെ കളിയാക്കുകയോ ഇന്‍സല്‍ട്ട് ചെയ്യുകയോ ഉണ്ടാകില്ല. ഇത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല എന്ന് അനുഭവമുള്ളവര്‍ക്ക് അറിയാം

കരാറില്ല ബോണ്ടില്ല
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു പുരുഷനോ സ്ത്രീയോ ആണ് എന്ന് കരുതൂ ഇമോഷണല്‍ ആയ ബോണ്ട് നിങ്ങള്‍ അറിയാതെ തന്നെ അവരുമായി ഉടലെയുക്കും. വിവാഹതിരാണെങ്കില് ശരിക്കും പെട്ടുപോകും എന്ന് തന്നെ പറയാം, എന്നാല്‍ റോബോട്ട് സെക്സില്‍ ഈ പേടി വേണ്ട

ലൈംഗിക രോഗങ്ങളേ ബൈ ബൈ
എച്ച് ഐ വി പോലുള്ള ലൈംഗിക രോഗങ്ങളെ ഭയക്കേണ്ട കാര്യമില്ല എന്നത് തന്നെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇങ്ങനെ ഒരു പേടി വേണ്ട എന്നകാണ് സെക്സ് റോബോട്ടുകളുടെ പ്രത്യേകത.

ഇതാണ് അപകടം
അധികമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞത് പോലെ സെക്സ് റോബോട്ടുമായുള്ള ലൈംഗിക ബന്ധവും അധികമായാല്‍ അപകടമാണ്. ഏകപക്ഷീയമായി എടുക്കുന്ന തീരുമാനമായതിനാല്‍ സെക്സ് പരിധിവിടാന്‍ ഇടയുണ്ട്. അഡിക്ടായിപ്പോകാതിരിക്കാന് നോക്കണം എന്നര്‍ഥം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications