Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ തന്നെ നിര്‍ബന്ധിച്ച് പലര്‍ക്കും കാഴ്ചവച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; രശ്മി പറഞ്ഞ് തുടങ്ങി

Written by: ജാനകി
Updated: Wednesday, November 25, 2015, 11:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: രാഹുല്‍ പശുപാലന്‍ തന്നെ പലര്‍ക്കും നിര്‍ബന്ധിച്ച് കാഴ്ച വച്ചതായി പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായരുടെ വെളിപ്പെടുത്തല്‍. പല പ്രമുഖര്‍ക്കും നിര്‍ബന്ധപൂര്‍വ്വം തന്നെ കാഴ്ചവയ്ക്കുകയായിരുന്നു രാഹുലെന്ന് രശ്മി പൊലീസിനോട് പറഞ്ഞു. രശ്മിയുടെ നഗ്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും രാഹുലാണെന്ന് അന്വേഷണ സംഘം.

രാഹുല്‍ തന്നെ വില്‍പ്പന ചരക്കാക്കുകയായിരുന്നു എന്നാണ് രശ്മി ആര്‍ നായരുടെ വെളിപ്പെടുത്തല്‍. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കുകുയും ഈ പേജില്‍ യുവതിയുടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും രാഹുല്‍ പശുപാലനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രശ്മി പറഞ്ഞു?

രാഹുല്‍ തന്നെ പല പ്രമുഖര്‍ക്കും നിര്‍ബന്ധിച്ച് കാഴ്ച വച്ചതായി രശ്മി ആര്‍ നായര്‍ പൊലീസിനോട് പറഞ്ഞുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

 

നഗ്ന ചിത്രങ്ങള്‍

രശ്മിയുടെ നഗ്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും രാഹുല്‍ പശുപാലനാണെന്ന് പൊലീസ് കണ്ടെത്തി

 

ഫേസ്ബുക്ക്

രശ്മിയുടെ പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയായിരുന്നു രാഹുല്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്

 

 

 

ബിക്കിനി

ബിക്കിനി ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്

 

കമന്റുകള്‍

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കമന്റുകള്‍ക്ക് പിന്നിലും രാഹുല്‍ പശുപാലനാണെന്ന് സ്ഥിരീകരിച്ചു.

 

ഉന്നതര്‍ക്ക്

രാഹുലും രശ്മിയും ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലും പ്രമുഖര്‍ കുടുങ്ങുമോ

 

വിപുലമായ അന്വേഷണം

ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെപ്പറ്റി വിപുലമായ അന്വേഷണം വേണമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍

 

തള്ളിപ്പറഞ്ഞു?

പെണ്‍വാണിഭക്കേസില്‍ രാഹുലിനെ മാത്രം കുറ്റക്കാരനാക്കി രശ്മി രക്ഷപ്പെടുകയാണോ?

 

സമ്മര്‍ദ്ദം

ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തില്‍ ഉള്‍പ്പെട്ട ഉന്നതരെ സംരക്ഷിയ്ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന ആക്ഷേങ്ങള്‍ ഡിജിപി നിഷേധിച്ചു

 

അച്ചായന്‍

രാഹുല്‍ പശുപാലന്റെ ഇടാപടുകള്‍ക്ക് ഇടനിലക്കാരനായിരുന്ന അച്ചായന്‍ എന്ന ജോഷി ജോസഫിന്റെ ഉ്ന്നത ബന്ധങ്ങളെക്കുറിച്ച് സൈബര്‍ ക്രൈം പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

 

നിര്‍ബന്ധിതം

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ലപരുമായും ശാരീരിക ബന്ധം പുലര്‍ത്തേണ്ടി വന്നുവെന്ന് കോടതിയിലും രശ്മി പറഞ്ഞാല്‍ കേസിന്റെ ഗതി തന്നെ മാറിയേക്കാം

 

സത്യമാകുമോ

രശ്മിയുടെ ഫേസ്ബുക്ക് പേജിലൂടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നിലും രാഹുല്‍ പശുപാലന്‍ തന്നെയാണോ

 

നിര്‍ണായകമാകുന്നു

പ്രതികളുടെ വെളിപ്പെടുത്തലുകള്‍ കേസിനെ കൂടുതല്‍ നിര്‍ണായകമാക്കുകയാണ്.

 

Story first published:  Wednesday, November 25, 2015, 11:20 [IST]
English summary
Reshmi R Nair's shocking revelations about Rahul Pasupalan

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like