സിന്ധുവിനെ ഒളിംപിക്സ് ഫൈനലില്‍ തോല്പിച്ച കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍!
ഒളിംപിക്സ് ഫൈനലില്‍ തോല്പിച്ചത് ഇന്ത്യക്കാരിയായ പി വി സിന്ധുവിനെയാണെങ്കിലും കരോളിന മാരിനോട് ഇഷ്ടമുള്ള ഒരുപാട് ഇന്ത്യക്കാരുണ്ട്. കിടിലന്‍ കളിയും വശ്യമായ ചിരിയുമാണ് കരോളിന മാരിന് ആരാധകരെ സമ്മാനിക്കുന്നത്. ഒളിംപിക്സ് ഫൈനലില്‍ മാത്രം മാരിനെ കണ്ട് ഇഷ്ടപ്പെട്ടവരും കാലങ്ങളായി മാരിന്റെ കളി ഫോളോ ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്.
ഒളിംപിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്പിച്ച് സ്വര്‍ണമെഡല്‍ ജേതാവായതോടെ മാരിന്റെ പോപ്പുലാരിറ്റി ഒന്നുകൂടി കൂടി. പിന്നാലെ മാരിന്റെ കളിക്കളത്തിലും പുറത്തുമുള്ള വിശേഷങ്ങളും പുറത്തായി. കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കുറച്ച് ചിത്രങ്ങളിതാ...

മാരിന് ബിക്കിനിയില്‍
ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരവും ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവുമായ കരോളിന മാരിന്റെ ബിക്കിനി ചിത്രം.

ഗ്രൂപ്പ് ഫോട്ടോ
മാരിനും സുഹൃത്തുക്കളും ബീച്ചില്‍ അര്‍മാദിക്കുന്ന ചിത്രങ്ങളും പല പല സൈറ്റുകളിലായി വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാരിന് യൂ ബ്യൂട്ടി
സ്പെയിനില്‍ നിന്നുള്ള ആ 23കാരിക്ക് ഇന്ത്യയിലും ആരാധകര്‍ ഏറെ. കത്തുന്ന സൗന്ദര്യവും വശ്യമായ ചിരിയും ഒപ്പം കളിയും. വേറെന്ത് വേണം.

അലര്‍ച്ച
വന്യമായ കരുത്തോടെ കളിക്കുന്ന മാരിന് അലറിക്കൊണ്ട് എതിരാളികളെ അമ്പരപ്പിക്കും. ലേഡി നദാല്‍ എന്ന് വിളിപ്പേര് കിട്ടാനുള്ള കാരണവും ഇത് തന്നെ

എല്ലാം തുറന്ന്
ആഘോഷങ്ങള്‍ മാത്രമല്ല കരച്ചിലും മാരിന് വഴങ്ങും. തോല്‍ക്കുന്നത് ഇഷ്ടമില്ലാത്ത മാരിന് തോല്‍വികളോട് പ്രതികരിക്കുക പലപ്പോഴും ഇങ്ങനെയാണ്

വശം ഇടംകൈ
ഇടത്തേ കൈ കൊണ്ടുള്ള കളിയാണ് മാരിന് വഴങ്ങുക. അസാമാന്യ ശക്തിയോടെ ഷോട്ടുകളുതിര്‍ക്കാന്‍ താരത്തിന് കഴിയുന്നതും ഇത് കൊണ്ട് തന്നെ

ഇതാ സ്വര്‍ണം
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിലെ ഒളിംപിക്സ് സ്വര്‍ണമെഡലുമായി കരോളിന മാരിന്
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications