സെക്സിന് വിസമ്മതിച്ച യുവാവിനെ യുവതി കുത്തി
ബുക്കാറെസ്റ്റ്: സെക്സിന് വിസമ്മതിച്ച ടാക്സി ഡ്രൈവറെ യുവതി കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. റൊമനിയക്കാരിയായ യുവതിയാണ് ടാക്സി ഡ്രൈവറെ കൊല്ലാന്‍ ശ്രമിച്ചത്. റൊമാനിയന്‍ ആഞ്ലീന ജോളി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിയ്ക്കുന്നത്. കേസില്‍ യുവതിയ്ക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ.
ലുമിനിറ്റ പെരിജോക്ക് എന്ന യുവതിയാണ് ടാക്സി ഡ്രൈവറായ നിക്കോളെ സ്റ്റാനിനെ കൊല്ലാന്‍ സ്രമിച്ചത്. സെക്സിലേര്‍പ്പെടുന്നതിന് യുവതി ടാക്സി ഡ്രൈവറെ ക്ഷണിച്ചു. എന്നാല്‍ ഇയാള്‍ ക്ഷണം നിരസിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി അക്രമാസക്തയായത്.

കത്തികൊണ്ട് പലതവണ ഡ്രൈവറെ ഇവര്‍ കുത്തി. ജീവന് രക്ഷാര്‍ത്ഥം ഓടുകയും ഒരു മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയുമായിരുന്നു. കോടതിയില്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ടാക്സി ഡ്രൈവര്‍ ശ്രമിച്ചെന്ന് വരുത്തിതീര്‍ക്കാനാണ് യുവതി ശ്രമിച്ചത്. എന്നാല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു കോടതി.
അമിതമായ മരുന്ന് ഉപയോഗം മൂലം യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോടതിയില്‍ യുവതിയുടെ അഭിഭാഷകന് വാദിച്ചു. ഈ സാഹചര്യത്തില്‍ 5 വര്‍ഷമായിരുന്ന യുവതിയുടെ ശിക്ഷയില്‍ ഒരു വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഇരയായ ടാക്സി ഡ്രൈവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications