ഭര്‍ത്താവുമായി സെക്സിലേര്പ്പെടുന്നതിനിടെ സ്ഫോടനം, റഷ്യയുടെ ഗ്ളാമറസ് വനിത എംപി കൊല്ലപ്പെട്ടു
സൈബീരിയ: സെക്സിലേര്പ്പെടുന്നതിനിടെ കാറില്‍ ബോംബ് സ്ഫോടനം ഉണ്ടായി, റഷ്യന്‍ വനിത എംപിയും ഭര്‍ത്താവും കൊല്ലപ്പെട്ടു. വ്ളാഡിമിര്‍ പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ എംപിയായ ഒക്സാന ബോബ്രോവ്സ്കായ (30) ആണ് കൊല്ലപ്പെട്ടത്. സൈബീരിയയിലെ നോവോസിബിരിസ്ക്കില് വച്ചാണ് കാര്‍ പൊട്ടിത്തെറിച്ചത്. ഒക്സാനയുടെ ഭര്‍ത്താവ് തന്നെയാണ് കാറില്‍ ബോംബ് വച്ചതെന്നാണ് കരുതുന്നത്.
അര്‍ദ്ധ നഗ്നമായ മൃതശരീരങ്ങളാണ് കാറിന്റെ പിന്‍സീറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് കരുതുന്നു. ഒക്സാനയുടെ ഭര്‍ത്താവ് നികിത ബോബ്രോവ്സ്കിയാണ് സ്ഫോടനം നടത്തിയെന്നാണ് പ്രാഥമിക നിഗമനം.
റഷ്യയിലെ ഗ്ളാമറസ് വനിത എംപിയെന്നാണ് ഒക്സാന അറിയപ്പെടുന്നത്. ഇവര്‍ക്ക് ഒരു ധനികനുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിച്ചിരുന്നു. ഒക്സാന തന്നോട് വിശ്വാസ വഞ്ചന കാട്ടുന്നതായി ഇയാള്‍ സംശയിക്കുകയും മരണത്തിന് മുമ്പ് ഇരുവരും വഴക്കിട്ടതായും പറയപ്പെടുന്നു. സംഭവത്തെപ്പറ്റി കൂടുതല്‍...

ഒക്സാന
നാവോസിബിരിസ്ക്കില് നിന്നുള്ള എംപിയാണ് ഒക്സാന. ഇവര്‍ക്ക് നാല് വയസുള്ള മകളുമുണ്ട്. ഭര്‍ത്താവ് നികിത സ്പെഷ്യല്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു. നിലവില്‍ തൊഴില്‍ രഹിതനാണ് നികിത.

വഴക്ക്
ഒക്സാനയെ ഭര്‍ത്താവ് സംശയിച്ചിരുന്നു. ഇവരുടെ ഓഫീസിന് തൊട്ടടുത്ത് വച്ചാണ് സ്ഫോടനം നടക്കുന്നത്. ഒരു ധനികനുമായി ഒക്സാന അടുക്കുന്നതായി നികിതയ്ക്ക് സംശയമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു

ഭീഷണി
ഗ്രേനേഡോ സ്ഫോടക വസ്തുക്കളോ നികിതയുടെ കൈയ്യില്‍ ഉണ്ടായിരുന്നുവെന്നും ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു

പൊട്ടിത്തെറിച്ചു
സെക്സില്‍ ഏര്‍പ്പെടുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇരുവരും മരിയ്ക്കുന്നത്

മുഖം
ഇരുവരുടേയും മുഖം തിരിച്ചറിയാനാകാത്ത വിധം നശിച്ചു. അതേ സമയം വെടിയൊച്ചയോളം തീവ്രതയുള്ള ശബ്ദം മാത്രമാണ് കേട്ടതെന്ന് കൃക്സാക്ഷികള് പറയുന്നു.

ഭീകരാക്രമണം അല്ല
ഭീകരാക്രമണമല്ലെന്ന് നോവോസിബിര്‍സ്ക് മേയര്‍ അനാറ്റോലി ലോകോട്ട് പറഞ്ഞു

കുടുംബപ്രശ്നങ്ങള്‍
കുടുംബത്തിലെ ഏക വരുമാനമാര്‍ഗം ഒക്സാന മാത്രമായിരുന്നു. ഇവര്‍ ഒരു നിര്‍മ്മാണ കമ്പനിയിലും ജോലി ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ഒക്സാനയുടെ മരണത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

കാര്‍
ടൊയോട്ട RAV4 എന്ന കാറിന്റെ പിന്‍സീറ്റിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications