ദുബായ് : കേക്ക് നല്കി പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനം
ദുബായ്: എട്ട് വയസുകാരനെ കേക്ക് നല്കി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച ബേക്കറി ജീവനക്കാരന് പൊലീസ് പിടിയില്‍. ദുബായിലാണ് സംഭവം . പിറന്നാളാഘോഷത്തിന് കേക്ക് വാങ്ങാന്‍ വന്ന കുട്ടിയെയാണ് ജീവനക്കാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ബേക്കറിയില്‍ തിരക്ക് കുറഞ്ഞ സമയത്താണ് കുട്ടി കേക്ക് വാങ്ങാന്‍ എത്തിയത്. കുട്ടിയോട് വളരെയധികം അടുപ്പം കാട്ടിയ ഏഷ്യക്കാരനായ ജീവനക്കാരന് പിറന്നാള്‍ കേക്കിന് പുറമെ കുട്ടിയ്ക്ക് കഴിയ്ക്കാന്‍ വേറെയും കേക്ക് നല്കി. ഇതുമായി ബേക്കറിയ്ക്ക് പുറത്തേയ്ക്കിറങ്ങാനൊരുങ്ങിയ കുട്ടിയ പിന്തുടര്ന്ന് പിടികൂടി പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു പ്രതി .

ജീവനക്കാരനില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലേയ്ക്ക് ഓടിപ്പോവുകയായിരുന്നു കുട്ടി .വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഏഷ്യക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു . പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബേക്കറി ജീവനക്കാരനെ കണ്ടെത്തി. താന്‍ കേക്ക് നല്കി പ്രലോഭിപ്പിച്ച ശേഷം കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
സൗദി അറേബ്യ, ദുബായ്, എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ പല അറബ് രാജ്യങ്ങളിലും പെണ്‍കുട്ടികളെ പോലെ തന്നെ വളരെ ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടികളും പീഡനത്തിന് ഇരയാകാറുണ്ട് . പീഡനശേഷം വിവരം പുറത്ത് പറയാതിരിയ്ക്കാന്‍ കുട്ടികളെ കൊല്ലുന്ന സംഭവങ്ങളും കുറവല്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications