വനിതാ സഹായിയെ പീഡിപ്പിച്ച സ്കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിനുവേണ്ടിയാണ് സ്കൂള്‍ ബസ്സുകളിലും വാനുകളിലും വനിതാ സഹായി വേണമെന്ന നിയമം ബാംഗ്ലൂരില്‍ നിര്‍ബന്ധമായി നടപ്പാക്കി തുടങ്ങിയത്. എന്നാല്‍ പുതുതായി വന്ന പരാതി പോലിസ് ഉദ്യോഗസ്ഥരെ ഞെട്ടിയ്ക്കുകയാണ്.
എസ്എസ്എം സ്കൂളിന്റെ വാനില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന 28കാരിയായ കവിതയാണ് പരാതിയുമായി പോലിസിനു മുന്നിലെത്തിയത്. റൂട്ട് നമ്പര്‍ നാലിലാണ് സ്ഥിരമായി പോകാറുള്ളത്. ബലരാമ എന്ന ഡ്രൈവറാണ് വില്ലന്‍. അതില്‍ 37 കുട്ടികളാണുള്ളത്. 30വയസ്സുകാരനായ ഡ്രൈവര്‍ കുട്ടികളോടും അമ്മമാരോടും തീര്‍ത്തും മോശമായാണ് പെരുമാറുന്നത്.
കുട്ടികള്‍ക്കു മുന്നില്‍ വെച്ച് അസഭ്യമായി സംസാരിക്കരുതെന്ന് നിരവധി തവണ അയാളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പതാം തിയ്യതി കുട്ടികള്‍ക്കു മുന്നില്‍ വെച്ച് അയാള്‍ എന്നെ പച്ചത്തെറിയാണ് വിളിച്ചത്. അതേ ദിവസം തന്നെ ഇയാള്‍ ഇയാള്‍ ഒരു ഇരുച്ചക്ര വാഹനക്കാരനെ ഇടിച്ചിടുകയും ചെയ്തു. ഇക്കാര്യം മാനേജ് മെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം ഇയാള്‍ സ്കൂളിലെത്തിയത് ഭാര്യയോടും അമ്മായിയമ്മയോടും ഒപ്പമാണ്. അസഭ്യം വിളിച്ചതിനുശേഷം പാഠം പഠിപ്പിക്കാന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പോലിസ് സ്റ്റേഷനിലെത്തിയത്. ത്യാഗരാജനഗര്‍ പോലിസ് ബലരാമിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications