നടിമാരുടെ നഗ്ന ചിത്രങ്ങള്‍ വീണ്ടും നെറ്റില്‍... ഹോളിവുഡ് ഞെട്ടുന്നു
ലോസ് ആഞ്ചലസ്: ഹോളിവുഡ് താരറാണിമാരുടെ നഗ്ന ചിത്രങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ പരക്കുന്നു. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് നഗ്നചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങള്‍ പുറത്താകുന്നത്.
കിം കദര്‍ശിയാന്‍, വനേസ ഹഡ്ജെന്‍സ്, ഫുട്ബോള്‍ താരം ഹോപ് സോളോ തുടങ്ങിയവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ആണ് പുറത്തായിരിക്കുന്നത്. ഫോര്ചാന്, റെഡ്ഡിറ്റ് തുടങ്ങിയ സൈറ്റുകളിലൂടെയാണത്രെ ഇവ പുറത്ത് വിട്ടത്.

ഓബ്രെ പ്ലാസ, മേരി-കേറ്റ് ഓസ്ലെന്‍, ഹെയ്ഡന് പെന്നറ്റീരെ ലീലീ സോബാസിക്കി തുടങ്ങിയവരുടെ സ്വകാര്യ വീഡിാേകളും ചിത്രങ്ങളും പുറത്തായതായി ബസ് ഫീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെന്നിഫര്‍ ലോറന്‍സിന്റെ ഇതുവരെ കാണാത്ത ചില ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 1 നായിരുന്നു ഹാക്കര്‍മാര്‍ ഹോളിവുഡ് താരങ്ങളുടേയും പോപ് ഗായികമാരുടേയും മോഡലുകളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. ആപ്പിളിന്റെ ഐക്ലൗഡ് ഹാക്ക് ചെയ്തുകൊണ്ടായിരുന്നു ഇത്.
എന്നാല്‍ ആപ്പിള്‍ കമ്പനി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഐക്ലൗഡ് ഹാക്ക് ചെയ്തത് തങ്ങളുടെ പ്രശ്നം കൊണ്ടല്ല, മറിച്ച താരങ്ങളുടെ പാസ് വേര്‍ഡ് പ്രശ്നം കൊണ്ടാണെന്നായിരുന്നു ആപ്പിളിന്റെ വാദം. ഇപ്പോള്‍ രണ്ടാം തവണയും ഹാക്കര്‍മാര്‍ ഇത്തരത്തില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടതില്‍ ഹോളിവുഡ് ഞെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ തവണ തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ജെന്നിഫര്‍ ലോറന്‍സ് നിയമ പോരാട്ടത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ചിത്രങ്ങള്‍ പുറത്തായതിനോടുള്ള പ്രതികരണങ്ങള്‍ വന്ന് തുടങ്ങുന്നതേ ഉള്ളൂ.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications