സെക്സിലൂടെ വ്യായാമം, 31കാരിയുടെ സെക്സ് സ്കൂള്‍ വമ്പന്‍ ഹിറ്റ്!
ലൈംഗിക ബന്ധത്തിലൂടെ വ്യായാമം. ഒപ്പം യോഗ, ബോഡി ബില്‍ഡിംഗ് തുടങ്ങിയവയും. ചെറിയ ഒരു ആശയം വളരെ ചെറുതായി തുടങ്ങി വന്‍ ഹിറ്റാക്കി മാറ്റിയതിന്റെ ത്രില്ലിലാണ് രാഖത് കെഞ്ജ്ബെക് എന്ന 31കാരി. കസാഖിസ്ഥാനിലും കിര്‍ഗിസ്ഥാനിലും ജനപ്രിയമായി മാറിയ ജേഡ് ഗിഫ്റ്റ് സെക്സ് സ്കൂളിനെക്കുറിച്ചാണ് പറയുന്നത്.
സ്കൂള്‍ വിജയിക്കും എന്നത് പോയിട്ട് ഇതൊരു സ്ഥിരം തൊഴിലായി മാറും എന്ന് പോലും താന്‍ വിചാരിച്ചിരുന്നില്ല എന്നാണ് രാഖത് കെഞ്ജ്ബെക് പറയുന്നത്. സ്ത്രീകളുടെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള ചില ടിപ്പുകളിലൂടെയായിരുന്നു തുടക്കം. ഫ്രീ ആയി നല്കിത്തുടങ്ങിയ ഉപദേശം സ്കൂളായി രൂപം മാറിയപ്പോഴും രാഖത് കെഞ്ജ്ബെകിനൊപ്പം നില്ക്കാന് ഒട്ടേറെപ്പേരുണ്ടായി. ജേഡ് ഗിഫ്റ്റ് സെക്സ് സ്കൂളിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ.

ക്ലാസില്‍ വരാന്‍ കാരണമുണ്ട്
ജേഡ് ഗിഫ്റ്റ് സെക്സ് സ്കൂളില്‍ പെണ്‍കുട്ടികള്‍ വരാന്‍ കാരണമുണ്ട്. ഭര്‍ത്താവ് തങ്ങളെ മടുത്ത് മറ്റൊരു പെണ്ണിന്റെ കൂടെ പോകരുത് എന്ന് പേടിയുള്ളവരാണ് ഇവിടത്തെ വിദ്യാര്‍ഥിനികളില്‍ കൂടുതലും.

സെക്സ് പഠനം അത്യാവശ്യം
സ്ത്രീകള്‍ നല്ല ഭാര്യമായിരിക്കണം എന്ന പ്രവാചക വചനമാണ് തങ്ങളെ നയിക്കുന്നതെന്ന് ഇവര്‍ പറയുന്നു. അതിന് ലൈംഗിക പഠനം അത്യാവശ്യമാണ് അതാണ് തങ്ങള്‍ നല്‍കുന്നത്.

സോഷ്യല്‍ മീഡിയയ്ക്കും മാനേജര്‍
പുതിയ കാലമാണ്.സോഷ്യല്‍ മീഡിയയുടെ കാലം. സോഷ്യല്‍ മീഡിയ വിങ് കൈകാര്യം ചെയ്യാനായി മാത്രം ജേഡ് ഗിഫ്റ്റ് സെക്സ് സ്കൂളിന് ഒരു മാനേജരുണ്ട്. ഒപ്പം 5 ട്രെയിനര്‍മാരും മൂന്ന് സെയില്‍സ് മാനേജര്‍മാരുമുണ്ട്.

തുടക്കം 2011ല്‍
രാഖത് കെഞ്ജ്ബെക് നല്കിയ സെക്സ് ടിപ്പുകള്‍ ഇഷ്ടപ്പെട്ടവരുടെ പ്രോത്സാഹനമായിരുന്നു സ്കൂളിന് പിന്നില്‍. അങ്ങനെയാണ് 2011 ല്‍ ജേഡ് ഗിഫ്റ്റ് സെക്സ് സ്കൂള്‍ തുടങ്ങുന്നത്.

പടിഞ്ഞാറേക്ക്
പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ കോഴ്സുകള്‍ വ്യാപിപ്പിക്കാനാണ് രാഖത് കെഞ്ജ്ബെക് പദ്ധതിയിടുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications