സീരിയല്‍ നടി അനാശാസ്യത്തിന് പിടിയില്‍
കോട്ടയം: അനാശാസ്യ പ്രവര്‍ത്തനത്തിന് സീരിയല്‍ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. സീരിയില്‍ നടിയായ സിജി ആണ് അറസ്റ്റിലായത്.
അനാശാസ്യം പിടിക്കാനിറങ്ങിയ പോലീസിന്റെ കയ്യിലല്ല നടി കുടുങ്ങിയത് എന്നതാണ് സത്യം. ഓപ്പറേഷന് കുബേരയുടെ ഭാഗമായി അനധികൃത പണമിടപാട് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കുടുങ്ങിയതാകട്ടെ സീരിയല്‍ നടിയും.

കോട്ടയം കടുത്തുരുത്തി കാട്ടാമ്പാക്കില്‍ ആണ് സംഭവം. ബ്ലേഡ് മാഫിയയെ പിടികൂടാനായിരുന്നു പോലീസ് എത്തിയത്. റെയ്ഡില്‍ പിടികൂടിയത് സീരിയല്‍ നടിയേയും മറ്റ് നാല് പേരേയും. ഇവരില്‍ നിന്ന് 5000 രൂപയും നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സീരിയല്‍ നടി സിജിക്ക് പുറമേ ജോണ്സണ്, മനോജ്, ജസ്റ്റിന് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കുറച്ച് നാളുകളായി സീരിയല്‍ നടിമാര്‍ക്കുള്ള ഈ ചീത്ത പ്പേര് മാറി വരികയായിരുന്നു. ഒരു സാധാരണ തോഴില് മേഖല എന്ന നിലയിലേക്ക് സീരിയല്‍ അഭിനയ മേഖലയും ഉയര്‍ന്നിരുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications