കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് റോബോട്ടുകളുള്ള വേശ്യാലയങ്ങള്‍ വരും... അപ്പോള്‍ വേശ്യാവൃത്തി പൂട്ടിപ്പോകുമോ?

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: വൈകാരികമായി തന്നെ പ്രതികരിക്കുന്ന സെക്‌സ് ഡോളുകള്‍ വിപണിയില്‍ എത്തുകയാണ്. ലോകത്തെ തന്നെ ആകെ മാറ്റിമറിച്ചേക്കാവുന്ന ഒന്നായിരിക്കും അത് എന്ന് ഉറപ്പാണ്. എന്നാല്‍ ഇത് ബാധിയ്ക്കുക ആരെ ആയിരിക്കും എന്നാണ് ചോദ്യം.

Read Also: തിരിച്ച് 'സ്‌നേഹിക്കുന്ന' സെക്‌സ് ഡോളുകള്‍ വരുന്നു... മനുഷ്യവംശം കുറ്റിയറ്റ് പോകും?Read Also: തിരിച്ച് 'സ്‌നേഹിക്കുന്ന' സെക്‌സ് ഡോളുകള്‍ വരുന്നു... മനുഷ്യവംശം കുറ്റിയറ്റ് പോകും?

തീര്‍ച്ചയായും ലൈംഗിക തൊഴിലാളികളെ തന്നെ ആണ് സെക്‌സ് ഡോള്‍സ് ബാധിയ്ക്കുക. ഇനി വരാന്‍ പോകുന്നത് സെക്‌സ് റോബോട്ടുകളാണെന്നാണ് പറയുന്നത്. അങ്ങനെ വന്നാല്‍ ലൈംഗികത്തൊഴിലാളികളുടെ അടുത്തേക്ക് ആളുകള്‍ പോകാന്‍ പോലും സാധ്യതയില്ല.

ലോകത്തെല്ലായിടത്തും ഉള്ള സംഗതിയാണ് ലൈംഗിക തൊഴിലാളികള്‍. പലയിടങ്ങളിലും നിയമപരമായി നിരോധനം ഉണ്ടെങ്കിലും ലൈംഗികത്തൊഴിലാളികള്‍ക്ക് ഒരു സ്ഥലത്തും പഞ്ഞമില്ല. കോടിക്കണക്കിന് രൂപയാണ് ഓരോ ദിവസവും ഈ മേഖലയില്‍ മാത്രം ചെലവഴിക്കപ്പെടുന്നത്.

വേശ്യാലയങ്ങള്‍

വേശ്യാലയങ്ങള്‍

ലോകത്ത് ഇനി വരാനിരിക്കുന്നത് റോബോട്ട് വിപ്ലവമാണ്. അത് ലൈംഗികത്തൊഴില്‍ മേഖലയിലും എത്തുമെന്ന് ഉറപ്പാണ്. പ്പോള്‍ റോബോട്ട് വേശ്യാലങ്ങളും ഉണ്ടാകും.

ബ്രിട്ടിനില്‍

ബ്രിട്ടിനില്‍

സെക്‌സ് ടോയ്‌സിന്റെ കാര്യത്തിലും സെക്‌സ് ഡോളുകളുടെ കാര്യത്തിലും വലിയ മുന്നേറ്റങ്ങള്‍ നടക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. അവിടെ ഇത് നിമ വിധേയവും ആണ്.

ഒമ്പത് വര്‍ഷം

ഒമ്പത് വര്‍ഷം

2016 ആകുമ്പേഴേയ്ക്കും ബ്രിട്ടനില്‍ സെക്‌സ് റോബോട്ടുകളും റോബോട്ട് വേശ്യാലയങ്ങളും സജീവമാകും എന്നാണ് എന്‍യുഐ ഗാല്‍വേയിലെ നിയമ പ്രൊഫസറായ ജോണ്‍ ഡനാഹര്‍ പറയുന്നത്.

എന്ത് സംഭവിയ്ക്കും

എന്ത് സംഭവിയ്ക്കും

റോബോട്ട് വേശ്യാലയങ്ങള്‍ വന്നാല്‍ പിന്നെ എന്തായിരിക്കും സംഭവിയ്ക്കുക? കൂട്ടിക്കൊടുപ്പുകാര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും പണിയില്ലാതാകും.

ഭയം വേണ്ട

ഭയം വേണ്ട

ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നവര്‍ക്കെല്ലാം ഉള്ളില്‍ ഒരു ഭയം ഉണ്ടാകും. എന്തെങ്കിലും ലൈംഗിക രോഗങ്ങള്‍ പകരുമോ എന്ന്. എന്നാല്‍ റോബോട്ടുകളുടെ കാര്യത്തില്‍ അത്തരം ഭയങ്ങളൊന്നും വേണ്ട.

ലക്ഷങ്ങള്‍ കൊയ്യാം

ലക്ഷങ്ങള്‍ കൊയ്യാം

വേശ്യാലയ നടത്തിപ്പുകാര്‍ക്ക് ലക്ഷങ്ങള്‍ കൊയ്യാനുള്ള അവസരമായിരിക്കും ലഭിയ്ക്കുക. കാരണം മനുഷ്യനെ തീറ്റിപ്പോറ്റുന്നതുപോലുള്ള ചെലവുകള്‍ റോബോട്ടുകള്‍ക്ക് വരാനിടയില്ലല്ലോ. ഒരു റോബോട്ടിനെ തന്നെ എത്ര തവണ വേണമെങ്കിലും ഉപയോഗപ്പെടുത്തുകയും ചെയ്യാം.

ചതിയില്‍ പെടുന്നത്

ചതിയില്‍ പെടുന്നത്

വേശ്യാലയങ്ങളില്‍ എത്തപ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും ഏതെങ്കിലും ചതിയില്‍ പെട്ട് എത്തിയതായിരിക്കും. റോബോട്ടുകള്‍ക്ക് ഡിമാന്റ് ആയിക്കഴിഞ്ഞാല്‍ പിന്നെ അത്തരം ചതിപ്രയോഗങ്ങളും കുറയും എന്ന് പ്രതീക്ഷിക്കാം.

English summary
Robot brothels could soon be commonplace as Britain's sex industry undergoes a technological revolution.A leading law professor claims that technology can clean up the industry, wiping out issues such as sexually transmitted disease and sex slavery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X