Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് സുന്ദരി കാമറൂണ്‍ ഡയസ് ഇതാദ്യമായി നഗ്നയായെത്തുന്നു

42ാം വയസ് ആഘോഷിക്കാന്‍ കാമറൂണ്‍ ഡയസെന്ന ബോളിവുഡ് സുന്ദരിക്ക് അധികം ദിനങ്ങളില്ല. പ്രായം ഇത്രയൊക്കെ ആയിട്ടും ഇരുപത്തിയഞ്ചുകാരിയുടെ ചുറുചുറുക്കും മേനിയഴകുമുണ്ട് ഈ ബോളിവുഡ് സുന്ദരിക്ക്. അതുകൊണ്ടുതന്നെ യുവ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാമറൂണ്‍ ഡയസ്. ഏതു വേഷവും, കോമഡിയോ സീരിയസോ എന്തുമാകട്ടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വം നടിമാരിലൊരാളുമാണ് കാമറൂണ്‍.

ഇപ്പോഴിതാ, തന്റെ ഏറ്റുവും പുതിയ ചിത്രത്തില്‍ ഇതാദ്യമായി പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുകയാണ് നടി. സെക്‌സ് ടേപ്പ് എന്ന ചിത്രത്തിലാണ് ആരാധകര്‍ കാത്തിരുന്ന രംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല സിനികളിലും അത്യാവശ്യം ശരീര പ്രദര്‍ശനമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മുഴുവന്‍ തുറന്നുകാട്ടുന്ന സിനിമ ഇതാദ്യമാണെന്ന് കാമറൂണ്‍ ഡയസ് ചിരിച്ചുകൊണ്ട് പറയുന്നു. കഥാപാത്രം ആവശ്യപ്പെടുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു രംഗത്തിന് തയ്യാറായതെന്നും കാമറൂണ്‍ ഡയസ് പറഞ്ഞു.

cameron-diaz-

42ാം വയസില്‍ എത്തുന്നതില്‍ അതീവ സന്തുഷ്ടയാണെന്നും നടി പറയുന്നു. ഈ പ്രായം ഏറെ ആസ്വദിക്കുകയാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം നാല്‍പ്പതുകള്‍ ആസ്വാദ്യകരമാണ് എന്നാണ് കാമറൂണ്‍ പറയുന്നത്. പ്രായം കൂടുന്നതില്‍ ഭയമില്ല, മറിച്ച് ഓരോ നിമിഷവും സന്തോഷകരമാക്കുന്നതിലാണ് താത്പര്യമെന്ന് പ്രശസ്ത ഗിറ്റാറിസ്റ്റ് ബെഞ്ചി മാഡനുമായി പ്രണയത്തിലുള്ള നടി പറഞ്ഞു.

കുട്ടികളെ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാമറൂണ്‍ ഡയസ് തുറന്നു പറഞ്ഞു. കുട്ടികള്‍ക്കായി ഏറെ സമയം ചിലവഴിക്കേണ്ടതുണ്ട്. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയാത്തപ്പോള്‍ അതിന് ശ്രമിക്കരുതെന്നും അവര്‍ പറയുന്നു. ഭാവിയില്‍ തീരുമാനം മാറാമെന്ന പറഞ്ഞ നടി എന്നാല്‍ അത്തരമൊരു തീരുമാനം എടുക്കന്നത് എളുപ്പമല്ലെന്നും വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions