അറുപതുകാരന്‍ ഭര്‍ത്താവുമായുള്ള സെക്‌സ്... 27 കാരിയ്ക്ക് പറയാനുള്ളത് കേട്ട് നോക്കൂ...!!!
അറുപതുകാരനെ 27 മുപ്പതുകാരി വിവാഹം കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഒരു പ്രശ്‌നവും ഇല്ല. കാരണം പ്രണത്തിന് കണ്ണും കാതും ഒന്നും ഇല്ല എന്നാണല്ലോ പറയുക.
പക്ഷേ ശരീരത്തെ സംബന്ധിച്ച് പ്രായം ഒരു പ്രശ്‌നം തന്നെയാണ്. പ്രായം കൂടും തോറും ശരീരം ശോഷിച്ചുകൊണ്ടേയിരിയ്ക്കും. അങ്ങനെയാകുമ്പോള്‍ അത് 'മറ്റ്' കാര്യങ്ങളെ കൂടി ബാധിയ്ക്കില്ലേ എന്നായിരിക്കും എല്ലാവരും സംശയിക്കുക.
എന്നാല്‍ അതൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് ഈ ദമ്പതിമാര്‍ പറയുന്നത്. ഭര്‍ത്താവിന് പ്രായം 60, ഭാര്യക്ക് വെറും 27. അവര്‍ പറയുന്നത് ഒന്ന് കേട്ട് നോക്കൂ...

ഡേവിഡും ആമിയും
ഡേവിഡ് മാസണ്‍- ആമി ദമ്പതിമാരുടെ കഥയാണ് പറുന്നത്. പ്രായം വച്ച് നോക്കിയാല്‍ ഡേവിഡിന് ആമിയുടെ മുത്തച്ഛനാകാനുള്ള വയസ്സുണ്ട്.

സന്തുഷ്ട ജീവിതം
33 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും തങ്ങളുടെ ദാമ്പത്യം വളരെ 'റൊമാന്റിക്' ആണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

മികച്ച സെക്‌സ്
33 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും, ഡേവിഡിന് 60 വയസ്സ് പ്രായമുണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ വളരെ സന്തോഷകരമായ ലൈംഗിക ബന്ധമാണ് ഉള്ളതെന്നാണ് ഇവര്‍ പറയുന്നത്.

ചെറുപ്പക്കാരേക്കാള്‍
അറുപതുകാരനുമായുള്ള സെക്‌സിനെ അതി ഗംഭീരം എന്നാണ് ആമി വിശേഷിപ്പിയ്ക്കുന്നത്. ജീനിതം മാറ്റി മറിയ്ക്കുന്നതാണത്. തന്റെ പ്രായത്തിലുള്ള ചെറുപ്പക്കാരേക്കാള്‍ മികച്ചയാളാണ് ഡേവിഡ് എന്നും ആമി പറയുന്നു.

പ്രായ വ്യത്യാസം
പ്രായത്തില്‍ വളരെ അന്തരമുള്ള ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധത്തെ കുറിച്ച് തെറ്റായ ചിന്തയാണ് പലര്‍ക്കും ഉള്ളതെന്നാണ് ആമി പറയുന്നത്.

വീഡിയോ ബ്ലോഗ്
ഇവര്‍ക്ക് സ്വന്തമായി ഒരു വീഡിയോ ബ്ലോഗ് ഉണ്ട്. അത് വഴി ഇത്തരം കാര്യങ്ങളാണ് ജനങ്ങളോട് സംസാരിയ്ക്കുന്നത്. ഇവര്‍ തങ്ങളെ കുറിച്ച് സംസാരിയ്ക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു.

സംശയങ്ങള്‍
പലര്‍ക്കും പല സംശയങ്ങളാണ് എന്നാണ് ആമി പറയുന്നത്. അവയ്‌ക്കെല്ലാം തന്നെ ഇവര്‍ വീഡിയോ ബ്ലോഗിലൂടെ മറുപടിയും നല്കുന്നുണ്ട്.

സംഗതി ഹിറ്റാണ്
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഇവരെ തേടി സംശയങ്ങളെത്തുന്നത്.












Click it and Unblock the Notifications