തുടര്‍ച്ചയായി സെക്സ് ചെയ്തു, ലൈംഗികത്തൊഴിലാളി കൊല്ലപ്പെട്ടു
എനുഗു(നൈജീരിയ): വിശ്രമമില്ലാതെ ജോലി ചെയ്താല്‍ ആരായാലും ക്ഷീണിയ്ക്കും. അതിപ്പോള്‍ ഏത് ജോലിയായാലും അങ്ങനെ തന്നെയാണ്. ഒരു ലൈംഗിക തൊഴിലാളിയാണ് ഇങ്ങനെ ജോലി ചെയ്യുന്നതെങ്കിലോ...?
ലോകത്തെ ഒട്ടുമിക്ക ലൈംഗിക തൊഴിലാളികളും ഇഷ്ടജോലി എന്ന രീതിയില്‍ തിരഞ്ഞെടുക്കുന്ന ഒന്നല്ല അത്. അപ്പോള്‍ പിന്നെ വിശ്രമമില്ലാതെ ആ ജോലി ചെയ്യേണ്ടി വരുന്ന ഗതികേട് എത്രമാത്രമായിരിയ്ക്കും?

വിശ്രമില്ലാതെ, തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്ന ലൈംഗികത്തൊഴിലാളി മരിച്ച വാര്‍ത്തയാണ് നൈജീരിയില്‍ നിന്ന് വരുന്നത്. റോസെലിന് എന്ന സ്ത്രീയാണ് ദാരുണമായി മരിച്ചത്. നൈജീരിയയിലെ എനുഗു പ്രവിശ്യയിലെ ഒബോളോ അഫോറിലാണ് സംഭവം.
റോസലിനൊപ്പം അവസാനം ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റോസലിനൊപ്പം ഒരു രാത്രി ചെലവഴിച്ച ഇയാള്‍ വീണ്ടും എത്തുകയായിരുന്നു. എന്നാല്‍ തനിയ്ക്ക് രണ്ട് കസ്റ്റമേഴ്സ് കൂടി ഉണ്ടെന്നും രാത്രി വന്നാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നത്രെ .
ഇതിന് ശേഷം രാത്രിയിലെത്തിയ തന്നോട് റോസലിന് ക്ഷീണമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്നാണ് പിടിയിലായ ആള് പോലീസിനോട് പറഞ്ഞത് . മരണകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications