ലൈംഗിക തൊഴിലാളിയായ ഭാര്യ ഇടനിലക്കാരനുമായി പ്രണയത്തിലായി:ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊന്നു
ഇസ്താന്‍ബുള്‍: ലൈംഗിക തൊഴിലാളിയായ ഭാര്യ ഇടനിലക്കാരനുമായി പ്രണയത്തിലായത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഇയാള്‍ വെടിവെച്ച് കൊന്നു. വര്‍ഷങ്ങളായി ഭാര്യയെ ഇടനിലക്കാരന്റെ അടുത്ത് കൊണ്ടു പോയി വിടുന്നത് ഭര്‍ത്താവായിരുന്നു.
ഏറെ നാളായി ഇടപാടുക്കാരനുമായി പ്രണയത്തിലായ ഭാര്യ ഭര്‍ത്താവിനോട് തുറന്ന് പറയുകയും അയാള്‍ക്കൊപ്പം ജീവിക്കാന്‍ പോകുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്ന് യുവതി പറയുകയായിരുന്നു.

ഭാര്യയുടെ കൂടെ ഒരു ദിവസം കഴിഞ്ഞതിന് പണം നല്‍കണമെന്നും ഭാര്യയെ തിരികെ കൊണ്ടു വിടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്.എന്നാല്‍ തര്‍ക്കത്തിനിടയില്‍ ഇടനിലക്കാരനാണ് യുവാവിനെ വെടിവെച്ചത്. അബ്ദുള്‍ഖാദിര്‍ തരുണ്‍ എന്ന യുവാവണ് തര്‍ക്കത്തിനിടയില്‍ വെടിയേറ്റ് മരിച്ചത്.സംഭവസ്ഥലത്ത് വെച്ച് തന്നെ തരുണ്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications