Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡരികില്‍ കപ്പിള്‍സിന്റെ സെക്‌സ്.. ട്രാഫിക് ബ്ലോക്കായി.. ബെല്‍റ്റൂരി തല്ലിയോടിച്ചു.. വൈറല്‍ വീഡിയോ!

പൊതുസ്ഥലത്ത് വെച്ച് പരസ്യമായി സെക്‌സ് ചെയ്യുക എന്നത് ചില ദമ്പതികള്‍ക്ക് ഒരു ഹരമാണ്. പരസ്യമായ സ്‌നേഹപ്രകടനത്തിന് വലിയ ത്രില്ലുണ്ട് എന്ന് പറയുന്നവരാണ് ഇവര്‍. ഇത് പോലുള്ള പല സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന ഒന്നാണ് ഇത്. തിരക്കേറിയ റോഡരികില്‍.. ഒരു തിരക്കും അറിയാതെ.. വലിയൊരു ട്രാഫിക് ബ്ലോക്കിന് കാരണമായ ഈ ദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

Read Also: മൂന്ന് നടിമാര്‍ ഒരുമിച്ച് ചൂടന്‍ സ്മൂച്ചിങ്.. നിങ്ങള്‍ ഒരിക്കലും കണ്ടിരിക്കാന്‍ സാധ്യയില്ലാത്ത ഒരു കാഴ്ച, വീഡിയോ!

പരസ്യമായി, റോഡരികില്‍..

പരസ്യമായി, റോഡരികില്‍..

കൊളംബിയയില്‍ നിന്നും ചിത്രീകരിക്കപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഉറക്കം കെടുത്തുന്നത്. സംഭവം മറ്റൊന്നുമല്ല, തിരക്കേറിയ റോഡരികിലുള്ള ഫുട്പാത്തില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികളുടേതാണ് ഈ വീഡിയോ.

ആരെയും ശ്രദ്ധിക്കാതെ

ആരെയും ശ്രദ്ധിക്കാതെ

തിരക്കുള്ള റോഡാണെന്നോ, തങ്ങള്‍ ഫുട്പാത്തിലാണെന്നോ ആളുകള്‍ നോക്കുന്നെന്നോ ഒന്നും ശ്രദ്ധിക്കാതെയാണ് യുവാവും യുവതിയും സെക്‌സിന് ഒരുങ്ങിയത്. വളരെ കാഷ്വലായി ഇവര്‍ നടന്നുവന്ന് ഒരു ഫുട്പാത്തില്‍ ഇരുന്നു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സെക്‌സും തുടങ്ങി.

എല്ലാം നോക്കിനിന്ന് ആളുകള്‍

എല്ലാം നോക്കിനിന്ന് ആളുകള്‍

സ്വന്തം കിടപ്പുമുറിയിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വലിയ ശബ്ദങ്ങളുണ്ടാക്കിയായിരുന്നു ഇവരുടെ കലാപരിപാടി. റോഡരികിലെ കൗതുക കാഴ്ച കണ്ട് കാറിലും മോട്ടോര്‍ സൈക്കിളിലും മറ്റും യാത്ര ചെയ്യുകയായിരുന്ന പലരും വണ്ടി നിര്‍ത്തി ഇത് നോക്കിനിന്നു. ഇതോടെ ട്രാഫിക് ബ്ലോക്കായി.

ഒരാള്‍ മാത്രം വിവേകം കാട്ടി

ഒരാള്‍ മാത്രം വിവേകം കാട്ടി

പരിസരം മറന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കപ്പിള്‍സിനെ കാര്യം പറഞ്ഞ് മനസിലാക്കാനുള്ള ശ്രമം നടത്തിയത് ഒരേ ഒരാളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. എന്നാല്‍ കാര്യം പറഞ്ഞാല്‍ ഇവര്‍ക്ക് മനസിലാകില്ല എന്ന് തോന്നിയിട്ടോ എന്തോ, ബെല്‍ട്ടൂരി തല്ലാനും തുടങ്ങി ഇയാള്‍.

പെണ്ണ് എഴുന്നേറ്റ് ഓടി

പെണ്ണ് എഴുന്നേറ്റ് ഓടി

വഴിയരികിലൂടെ നടന്നുപോയ ഒരാള്‍ ഇടപെടാന്‍ വന്നതും സ്ത്രീ എഴുന്നേറ്റ് ഓടിക്കളഞ്ഞു. എന്നാല്‍ കൂടെയുണ്ടായിരുന്ന പുരുഷന്‍ ഇടപെടലില്‍ അസ്വസ്ഥനായി കുറച്ച് നേരം കൂടി അവിടെത്തന്നെ നിന്നു. ഇയാള്‍ക്ക് പൊതിരെ തല്ല് കിട്ടുകയും ചെയ്തു. ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡൊമിനോസിലെ ഞെട്ടിക്കല്‍ മറന്നോ

ഡൊമിനോസിലെ ഞെട്ടിക്കല്‍ മറന്നോ

ഡൊമിനോസില്‍ മീഡിയം പിസ്സ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെ പരസ്യമായ വികാര പ്രകടനം നടത്തിയ ദമ്പതികളെ ഓര്‍മയില്ലേ.. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ വീഡിയോ വൈറലായതോടെയാണ് ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം ഇവര്‍ അറിഞ്ഞത്. ഡൊമിനോസ് പിസ്സ ഔട്ട്ലെറ്റില്‍ കാത്തിരിപ്പ് വിരസമായപ്പോഴാണ് സെക്സില്‍ ഏര്‍പ്പെട്ടതെന്ന് ഇവര്‍ തന്നെ പറയുന്നു

സ്ഥിരം പണിയാണ്

സ്ഥിരം പണിയാണ്

ആളുകള്‍ വന്ന് പോകുന്ന ഡൊമിനോസ് പിസ്സ ഔട്ട്ലെറ്റില്‍ സംഭവിച്ച കാര്യം കണ്ട് ഇന്റര്‍നെറ്റ് ലോകം ഞെട്ടിപ്പോയെങ്കിലും ഇങ്ങനെ ഒരു നാണക്കേടില്‍ പെട്ടതില്‍ ഇവര്‍ക്ക് ഒരു പ്രശ്‌നവും തോന്നിയില്ല. പരസ്യമായി സെക്സില്‍ ഏര്‍പ്പെടല്‍ തന്നെ തങ്ങളുടെ ഹോബി എന്ന് ധൈര്യപൂര്‍വ്വം വിളിച്ചുപറയുകയാണ് ക്രെയ്ഗ് സ്മിത്തും ഡാനിയേല ഹിസ്റ്റും - ഇതാണ് ഇവരുടെ പേര്.

പ്രിയപ്പെട്ട വിനോദമാണ്

പ്രിയപ്പെട്ട വിനോദമാണ്

31 വയസ്സാണ് ക്രെയ്ഗ് സ്മിത്തിന് പ്രായം. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയര്‍ സ്വദേശിയാണ് ഇഷ്ടന്‍. ആളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം എന്ന് പറയുന്നത് പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടലാണ്. രസകരമെന്ന് തന്നെ പറയാമല്ലോ ക്രെയ്ഗ് സ്മിത്തിന്റെ കാമുകി ഡാനിയേല ഹിസ്റ്റിനും ഇത് വളരെ ഇഷ്ടമാണ്. പിന്നെ പറയണോ, പരസ്യ സെക്സിന്റെ പൂരം തന്നെയാണ് ഇരുവരുടെയും ജീവിതം.

ഇനി പിസ്സ ഹട്ടില്‍ വെച്ചാണ്

ഇനി പിസ്സ ഹട്ടില്‍ വെച്ചാണ്

ഡാനിയേലയുടെ ജോലി സ്ഥലത്ത് വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അത് ഡേറ്റിങിലേക്ക് എത്തി. തങ്ങളെ അറിയുന്ന ആരും തങ്ങളുടെ ഈ പ്രവൃത്തിയില്‍ അത്ഭുതപ്പെടില്ല എന്നാണ് ഡാനിയേല ഹിസ്റ്റ് പറയുന്നത്. ഇനി എന്തായാലും തങ്ങള്‍ ഡോമിനോസില്‍ വെച്ച് ഇങ്ങനെ ചെയ്യില്ല. അടുത്ത തവണ മിക്കവാറും പിസ്സ ഹട്ടില്‍ വെച്ചിട്ടായിരിക്കും - ചിരിച്ചുകൊണ്ട് ഇവര്‍ പറയുന്നു.

മെക്സിക്കോയിലെ സംഭവം

മെക്സിക്കോയിലെ സംഭവം

മെക്‌സിക്കോയിലെ ഒക്‌സാകയിലെ ഒരു എ ടി എമ്മില്‍ നടന്നതും ഇതുപോലെ ഒരു സംഭവം ആയിരുന്നു. നിരനിരായി എ ടി എം മെഷീനുകളുള്ള സ്ഥലത്തായിരുന്നു സ്ത്രീയുടേയും പുരുഷന്റേയും പരസ്യമായ സെക്‌സ്. ആര്‍ക്കെങ്കിലും പണം എടുക്കണമെങ്കില്‍ എ ടി എം കൗണ്ടറിനകത്തേക്ക് പ്രവേശിക്കണം. അവിടെയാണെങ്കില്‍ രണ്ട് പേരും ഒന്നും നോക്കാതെ ലൈംഗിക ബന്ധത്തിലും.

ആരും ഉപദ്രവിച്ചില്ല

ആരും ഉപദ്രവിച്ചില്ല

എടിഎം കൗണ്ടറിനുള്ളിലെ രണ്ട് പേരുടെ അത്യാവശ്യത്തിനായിരുന്നു ആ നാട്ടുകാര്‍ പ്രാധാന്യം നല്‍കിയത്. എല്ലാം തീരും വരെ അവര്‍ കാത്തിരുന്നു. എടിഎം കൗണ്ടറിനുള്ളില്‍ അര്‍ദ്ധനഗ്നരായിട്ടായിരുന്നു ഇവരുടെ ചെയ്തികള്‍. എന്തായാലും പുറത്ത് കാത്ത് നിന്നവര്‍ എല്ലാം കണ്ടു.

സംഗതി വൈറലായി

സംഗതി വൈറലായി

മെക്‌സിക്കോയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആസ്ഥാനത്തിന് എതിര്‍വശത്തായിരുന്നു സംഭവം നടന്നത്. സ്‌കൂളിലെ അധ്യാപകരാണ് എടിഎം കൗണ്ടറില്‍ വച്ച് സെക്‌സ് ചെയ്തത് എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുറത്ത് കാഴ്ചക്കാരായി നിന്നിരുന്നവരില്‍ ഒരാളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions