പ്ലേ ബോയ്ക്കു വേണ്ടി നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഈ നീല കണ്ണുള്ള സുന്ദരി തയ്യാറാണ്...ഹോട്ട് ഫോട്ടോസ്
വാഷിംഗ്ടണ്‍: നഗ്നതാ വിവാദത്തില്‍ നിന്നും പുതിയ രൂപവും ഭാവവും കോര്‍ത്തിണക്കി പ്ലേ ബോയ് മാഗസിന്‍ പുറത്തിറങ്ങുമ്പോള്‍ കവര്‍ പേജില്‍ തിളങ്ങി നില്‍ക്കാന്‍ പ്ലേ ബോയ് തിരഞ്ഞെടുത്തത് 19 കാരിയായ സാറാ എംസി ഡാനിയലിനെയാണ്.
പ്ലേ ബോയ് മാഗസിന്‍ ഇനി നഗ്നത പ്രദര്‍ശിപ്പിക്കില്ല എന്നായിരുന്നു അവസാനമായി പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 320000 ആരാധകരുള്ള സാറയെ കവര്‍ ഗേള്‍ ആയി തിരഞ്ഞെടുക്കുമ്പോള്‍ ഇരട്ട നിറമുള്ള കണ്ണുകളാണ് ആകര്‍ഷിക്കപ്പെട്ടതെന്ന് പറയുന്നു.

സാറാ എംസി ഡാനിയല്‍
19 കാരിയായ സാറയാണ് പ്ലേ ബോയുടെ മാര്‍ച്ച് മാസം മുതലുള്ള കവര്‍ ഗേള്‍ ആയി പ്രത്യക്ഷപ്പെടുന്നത്.

വിവാദങ്ങള്‍ക്ക് ശേഷം
2016 മാര്‍ച്ച് മുതലുളള പ്ലേ ബോയ് മാഗസിനില്‍ നഗ്നത പ്രദര്‍ശിപ്പിക്കില്ല എന്നാണ് പറഞ്ഞിരുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പഴയ ട്രെന്‍ ആയി മാറി എന്നായിരുന്നു കണ്ടെത്തല്‍.

കണ്ണില്‍ തിളങ്ങിയ സുന്ദരി
സാറയുടെ രണ്ട് കണ്ണുകള്‍ക്കും രണ്ട് നിറമാണ്. ബ്രൗണ്ടും ബ്ല്രൂവും എന്നിങ്ങനെ രണ്ട് നിറമാണ് സാറയുടെ കണ്ണുകള്‍ക്ക്.

മോഡലായി ഒതുങ്ങാന്‍ സാറയ്ക്ക് ഇഷ്ടമല്ല
വെറുമൊരു മോഡലായി ഒതുങ്ങാന്‍ സാറയ്ക്ക് ഇഷ്ടമല്ല. 16ാം വയസ്സ് മുതല്‍ കരിയറില്‍ വ്യത്യസ്തമായി തിളങ്ങണം എന്നായിരുന്നു സാറയുടെ ആഗ്രഹം.

ഇന്‍സ്റ്റാഗ്രാം ആരാധകര്‍
ഇന്‍സ്റ്റാഗ്രാമില്‍ 320000 ആരാധകരാണ് സാറയ്ക്കുള്ളത്

മോഡലിങ് രംഗത്ത് നിന്ന്
മോഡലിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് സാറ. പിന്നീടാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. സാറയുടെ അധികം ആരാധകരും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തിരിച്ചറിയാന്‍ തുടങ്ങിയത്.

വ്യത്യസ്തയാകണം
മറ്റുള്ളവരില്‍ നിന്നും എന്നും വ്യത്യസ്തയാകണം എന്നാണ് സാറയുടെ ആഗ്രഹം.
കുട്ടിക്കാലം
ചെറിയ പ്രായത്തില്‍ മേയ്ക്കപ്പ് ചെയ്യാന്‍ പോലും താല്‍പര്യം ഇല്ലാത്തിരുന്ന കുട്ടിയാണ് സാറ. വ്യത്യസ്തമായ കണ്ണുകളും രൂപവും മറ്റുള്ളവരില്‍ നിന്നം അകതി നിര്‍ത്തിയിരുന്നതായി സാറ പറയുന്നു.

പ്ലേ ബോയ്ക്കു വേണ്ടി
പ്ലേ ബോയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ അതീവ സന്തോഷവതിയാണ് സാറ












Click it and Unblock the Notifications