ആഹാരത്തിനു യാചിച്ചവരെ സെക്സ് ആക്ട് ചെയ്ത വീഡിയോ വിവാദമായി
ലണ്ടന്‍: വിശന്നു വലഞ്ഞ് തനിക്കു മുന്നിലെത്തിയവരെ ആഹാരം കാട്ടി പ്രലോഭിപ്പിച്ച് സെക്സ് ആക്ട് ചെയ്യിപ്പിച്ച സംഭവം വിവാദമാകുന്നു. കഴിഞ്ഞദിവസം വടക്കന്‍ ലണ്ടനിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഒരു മക്ഡൊണാള്‍ഡ് ഭക്ഷണശാലയിലെ കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ ഭക്ഷണത്തിനുവേണ്ടി എത്തിയ ദമ്പതികളെ സെക്സ് ആക്ട് ചെയ്യിക്കുകയായിരുന്നു.
അഡ്രിയാന്‍ കസിന്‍സ് എന്നയാളുടെയ അടുത്താണ് മധ്യവയസ്കരായ ദമ്പതികള്‍ ആഹാരത്തിനായി കൈ നീട്ടിയത്. അഡ്രിയാന്‍ ഉടന്‍ മക്ഡൊണാള്‍ഡ് ഭക്ഷണശാലയില്‍ നിന്നും ബര്‍ഗര്‍ വാങ്ങി തിരികെയെത്തി. എന്നാല്‍, ഭക്ഷണം തരണമെങ്കില്‍ താന്‍ പറയുന്നത് അനുസരിക്കണമെന്നായി അഡ്രിയാന്‍. ആദ്യം പാട്ടു പാടിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്തു.

പിന്നീട് തന്റെ സുഹൃത്തുക്കള്‍ക്ക് മുന്പില് സെക്സ് ആക്ട് ചെയ്യണമെന്നായി അഡ്രിയാന്റെ ആവശ്യം. എന്നാല്‍ ദമ്പതികളിലൊരാള്‍ ഇതിന് മുതിരാതിരുന്നതോടെ പണം തരാമെന്ന് വാഗ്ദാനം നല്കി അഡ്രിയാന്‍ സ്ത്രീയെ നിര്‍ബന്ധിച്ചു. ഇതോടെ ഇരുവരും കാറിന് മുന്നിലെ ലൈറ്റില്‍ സെക്സ് ആക്ട് ചെയ്യുകയായിരുന്നു.
സംഭവങ്ങളുടെയെല്ലാം വീഡിയോ അഡ്രിയാന്‍ തന്നെ പകര്‍ത്തി പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. വലിയ തമാശരൂപത്തിലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെങ്കിലും പോസ്റ്റില്‍ പ്രതികരിച്ചവരെല്ലാം അഡ്രിയാനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ക്രൂരമായ വിനോദമാണിതെന്ന് പലരും പ്രതികരിച്ചു. സംഭവം ചിലര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications