നടുറോഡില്‍ 'ഉടുതുണിയില്ലാതെ' യുവതികളുടെ തല്ല്, നഗ്നത പകര്‍ത്താന്‍ യുവാക്കളും, വീഡിയോയും ചിത്രങ്ങളും
ലണ്ടന്‍: നല്ല നാടന്‍ തല്ലറിയാം എന്ന് സിനിമയില്‍ നായകന്‍മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന ആക്ഷനും കട്ടുമില്ലാത്ത നല്ല തനി നാടന്‍ തല്ലു കണ്ടിട്ടുണ്ടോ? സ്‌കോട്ട്‌ലന്റിലെ അബെര്‍ഡീനിലാണ് സംഭവം നടക്കുന്നത്. അര്‍ദ്ധനഗ്നരായ രണ്ട് യുവതികള്‍ നടുറോഡില്‍ തല്ലുകൂടി.
കാഴ്ചയില്‍ തന്നെ അര്‍ദ്ധ നഗ്നര്‍...തല്ല് മൂത്തപ്പോഴോ ഉള്ള തുണിപോലും പോകുന്ന അവസ്ഥ. പിന്നെ പറയണോ. ലണ്ടനിലാണെങ്കിലും കൊച്ചിയിലാണെങ്കിലും ആളു കൂടും. ആണുങ്ങള്‍ പോലും ഇതുപോലെ തല്ലുകൂടുമോ എന്ന് ശങ്കിയ്ക്കുന്നവര്‍ക്ക് കാണാന്‍ ഈ നാടന്‍ പെണ്‍തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിയ്ക്കുന്നുണ്ട്.
വെളുത്ത സ്ട്രാപ്ലെസ് ഗൗണ്‍ ഇട്ട സ്ത്രീയും വെളുത്ത ടോപ്പും ഫ്‌ളോറല്‍ പ്രിന്റിംഗ് ഉള്ള ലെഗിന്‍സ് ഇട്ട സ്ത്രീയുമാണ് ഏറ്റമുട്ടിയത്. ഇരുവരേയും പിടിച്ച് മാറ്റാന്‍ സുഹൃത്തുക്കള്‍ ശ്രമിയ്ക്കുന്നെങ്കിലും ഒരു രക്ഷയുമില്ലാതെ തല്ല് തുടരുകയാണ്.

സ്‌കോട്ട് ലന്റില്‍
സ്‌കോട്ട്‌ലന്റിലെ അബെര്‍ഡീനില്‍ ഒരു കബാബ് ഷോപ്പിന് പുറത്ത് വച്ചാണ് യുവതികള്‍ ഏറ്റുമുട്ടിയത്.

ഇവരാണ്
വെളുത്ത സ്ട്രാപ്ലെസ് ഗൗണ്‍ ഇട്ട സ്ത്രീയും വെളുത്ത ടോപ്പും ഫ്‌ളോറല്‍ പ്രിന്റിംഗ് ഉള്ള ലെഗിന്‍സ് ഇട്ട സ്ത്രീയുമാണ് ഏറ്റമുട്ടിയത്.

ഡിസംബറില്‍
ഡിസംബറിലാണ് തല്ല് നടന്നത്. ഈ ദൃശ്യങ്ങള്‍ അരോ മൊബൈലില്‍ പകര്‍ത്തി അടുത്തിടെയാണ് യൂ ട്യൂബില്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്തത്

തുണിയില്ലാതെ
ഉടുതുണിയില്ലാതെ തല്ലുകൂടി എന്ന് പറയില്ലേ ഏതാണ്ട് അതുപോലെയുള്ള അവസ്ഥ. തല്ലിനിടയില്‍ സ്ട്രാപ്ലെസ് ഗൗണ്‍ ഇട്ട സ്ത്രീയുടെ പിന്‍ഭാഗം പൂര്‍ണമായും നഗ്നമാണ്. ലെഗിന്‍സ് ഇട്ട സ്ത്രീയുടെ അടിവസ്ത്രങ്ങള്‍ പോലും സ്ട്രാപ് ലെസ് ഗൗണ്‍ ഇട്ട സ്ത്രീ വലിച്ച് കീറി.

ഇങ്ങനെ
പരസ്പരം തലമുടിയ്ക്ക് ചുറ്റിപ്പിടിച്ചും ഹൈ ഹീല്‍ ചെരുപ്പിന് ചവിട്ടിയും പോര് തുടര്‍ന്നു.

ഒരു സ്ത്രീ
വഴക്കിനിടയിലേയ്ക്ക് ഒരു സ്ത്രീ ഇടപെട്ടാണ് ഒരുവിധം ഇരുവരേയും മാറ്റാന്‍ ശ്രമിയ്ക്കുന്നത് എന്നാലും തല്ല് തുടരുന്നുണ്ട്.

ഇതാണ് കാരണം
തല്ല് കൂടിയ സ്ത്രീകളില്‍ ഒരാളുടെ മുടി മറ്റൊരാള്‍ പിടിച്ചതാണ് പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണമത്രേ.

മിണ്ടാട്ടമില്ല
സ്ത്രീകളുടെ ഈ തല്ലിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ സ്‌കോട്ട്‌ലന്റ് പൊലീസിന് മിണ്ടാട്ടമില്ലെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
വീഡിയോ
ഇതാണ് ആ തല്ലിന്റെ വീഡിയോ












Click it and Unblock the Notifications