കോട്ടയത്ത് ഭര്‍ത്താവിന് അയച്ച നഗ്ന വീഡിയോ കാണിച്ച് സുഹൃത്ത് യുവതിയെ പീഡിപ്പിച്ചു
കോട്ടയം: ഭര്‍ത്താവിന് അയച്ച നഗ്ന വീഡിയോ കാണിച്ച് സുഹൃത്ത് യുവതിയെ പീഡിപ്പിച്ചു. ഗര്ഫിയുള്ള ഭര്‍ത്താവിന് അയച്ച വീഡിയോ കാണിച്ചാണ് യുവാവ് പീഡിപ്പിച്ചത്. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ തനിക്ക് ലഭിച്ചെന്ന് പറഞ്ഞായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിക്കുകയും മറ്റു സുഹൃത്തുക്കള്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. കോട്ടയം, വാഗമണ്‍, തൊടു പുഴ എന്നിവിടങ്ങളില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനം.
നിരന്തരമായ ഭീഷണി ഭര്‍ത്താവിന്റെ വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ യുവതി പോലീസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തീക്കോയി എസ്റ്റേറ്റ് പുളിക്കല്‍ ഫസിലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

മൂന്നു മക്കളുടെ അമ്മയായ യുവതിയുടേത് പ്രണയ വിവാഹമായിരുന്നു. ക്രിസ്ത്യാനിയായ ഇവര്‍ മുസ്ലീം മതത്തിലേക്ക് മാറുകയായിരുന്നു. വിവാഹിതരായരതോടെ ഭര്‍ത്താവിന്റെ വിടിനടുത്ത് വാടക വീട്ടിലായിരുന്നു താമസം. ഗര്‍ഫിലുള്ള ഭര്‍ത്താവിന് വാട്സ് ആപ് വഴി യുവതി നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുത്തിരുന്നു.
ഫോണ്‍ നന്നാക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ സുഹൃത്തായ ഫസലിന്റെ കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഫോണ്‍ നന്നാക്കി തിരികെ നല്കിയ ഫസല്‍ നഗ്ന വീഡിയോ തന്റെ പക്കല്‍ ഉണ്ടെന്ന്ും ഇതും ഇന്റര്‍നെറ്റില്‍ ഇടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications