തിരുപ്പതിയില്‍ ബാലികയെ പീഡിപ്പിച്ചുകൊന്നു

ഞായറാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതായത്. ഗണേശചതുര്‍ത്ഥി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന അച്ഛനമ്മമാരും സഹോദരിയും കുട്ടിയെ കാണാതായത് അറിഞ്ഞത് കുറേനേരം കഴിഞ്ഞപ്പോഴാണ്. അയല്‍വക്കത്തെ വീടുകളിലും പരിസര പ്രദേശങ്ങളിലും കുട്ടിയെ അന്വേഷിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു എങ്കിലും ഫലമുണ്ടായില്ല.
ചൊവ്വാഴ്ച രാവിലെയാണ് കൃഷിസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ കടിയേറ്റ പാടുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. കൃഷിസ്ഥലത്ത് പണിയെടുക്കുന്ന യാനാഥി ഗിരി എന്ന 26 കാരനെ സംശയിക്കുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതായ ദിവസം ഇയാള്‍ കുട്ടിയുമായി സംസാരിക്കുന്നത് കണ്ടവരുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബിലെ ലുധിയാനയില്‍ രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications